0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 314.9K

സന്തോഷ വാർത്ത ആദിയോട് നേരിട്ട് പറയാനാ ഈ വേഷത്തിൽ ഞാൻ ഇവിടേക്ക് വന്നത്. "

അതും പറഞ്ഞു മേഡം എന്നിൽ നിന്ന് മാറി നിന്നു.

ഞാൻ അപ്പോഴാണ് മേഡത്തെ ശരിക്കും ശ്രദ്ധിച്ചത്. എന്നും സാരി മാത്രം ഉടുത്ത് ഓഫീസിൽ വരുന്ന മേഡത്തിന്റെ അപ്പോഴത്തെ വേഷം. ഏതോ പാർട്ടിക്ക് പോകാൻ അണിഞ്ഞൊരുങ്ങിയ പോലെ ആയിരുന്നു.

അത്യാവശ്യം വയറൊക്കെ കാണുന്ന തരത്തിലുള്ള ഒരു ടോപ്പും അതിനൊത്ത മിഡിയും ആയിരുന്നു മേഡത്തിന്റെ വേഷം. അതും മുട്ടിന് തൊട്ട് താഴെ വരെ മാത്രം ഇറക്കമുള്ളത്. കോളേജ് കുമാരിമാർ അണിയുന്ന പോലെ. ആ വേഷത്തിൽ മേഡത്തിനെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. മേഡത്തിന്റെ പ്രായം പിന്നേയും കുറയുന്നതായി തോന്നി.

അങ്ങനെ ഞാൻ മേഡത്തെ നോക്കിയതിൽ എനിക്ക് ചമ്മൽ തോന്നി. ആ ചമ്മൽ മറയ്ക്കാനായി ഞാൻ പറഞ്ഞു.

"ഈ വേഷത്തിന് എന്താ മേഡം കുഴപ്പം . ഈ വേഷത്തിൽ മേഡത്തെ കാണാൻ നല്ല ഭംഗിയുണ്ട്. കണ്ടാൽ ഒരു കോളേജ് കുമാരിയാണെന്നേ തോന്നൂ. "

ഞാൻ പറഞ്ഞത് കേട്ട് ചിരിച്ചുകൊണ്ട് മേഡം നാണത്തോടെ വീണ്ടും എന്നെ കെട്ടിപിടിച്ചു. ശേഷം എന്റെ കവിളിൽ ഒന്ന് കൂടെ അമർത്തിയുമ്മ വെച്ച ശേഷം പറഞ്ഞു.

"സോറി ആദി. ഞാൻ നേരത്തെ ആദിയോട് എന്തൊക്കെയോ പറഞ്ഞു. അതൊക്കെ അപ്പോഴത്തെ ടെൻഷൻ കൊണ്ട് പറഞ്ഞു പോയതാ. ആദി. അതൊക്കെ മറന്നു കള. "

അങ്ങനെ പറഞ്ഞ ശേഷം മേഡം കുറച്ചു കൂടെ അമർത്തിയെന്നെ കെട്ടിപിടിച്ചു. അതുപോലൊരു വേഷത്തിൽ മുന്നിലേക്ക് തുറിച്ചു നിൽക്കുന്ന മേഡത്തിന്റെ വലിയ മുലകൾ എന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു. എന്നെ കെട്ടിപിടിച്ചുകൊണ്ട് തന്നെ മേഡം

💬 Comments

View all comments