Chapter Title : ഐഷു 1 [VaSco]
ഒറ്റയ്ക്കായിട്ട് .?"
"അതുകൊണ്ട്....?
" അതുകൊണ്ട്, നീ ഈ കാലിന്റെ ഇടയിൽ തൂക്കി നടക്കുന്ന തോക്കെടുത്ത് മേഡത്തിന്റെ പൂറിലേക്ക് കയറ്റി വെച്ച് വെടി പൊട്ടിക്ക്. ചുമ്മാ വെടി പൊട്ടിച്ചാൽ പോരാ. നീ പൊട്ടിക്കുന്ന ഓരോ വെടിക്കും മേഡം കിടന്നു പെടുക്കണം. ആ സുഖം കൊണ്ട് മേഡം അലറിക്കരയണം. . അതോടെ മേഡവും ഈ കമ്പനിയും നിനക്ക് സ്വന്തം. "
മഹേഷ് ഒരു കള്ളചിരിയോടെയാണ് അങ്ങനെ പറഞ്ഞത്.
എന്തോ തമാശപോലെയാണ് അവൻ പറഞ്ഞതെങ്കിലും അവൻ പറഞ്ഞത് എന്റെ ഉള്ളിൽ ഒരു പുതിയ ചിന്തയ്ക്ക് തിരികൊളുത്തി. ശരിക്കും മഹേഷ് പറഞ്ഞത് പോലെ മേഡത്തിന് എന്നോട് ഉണ്ടാകുമോ..?
മേഡത്തിന്റെ കെട്ടിപ്പിടുത്തവും ഉമ്മയും എന്റെ ഓർമ്മയിൽ വന്നു . തന്നെ ആദ്യമായിട്ടാണ് ഒരു പെണ്ണ് കെട്ടിപിടിക്കുന്നതും ഉമ്മ വെക്കുന്നതും. കൂടാതെ മേഡം പറഞ്ഞ വാക്കുകളും.
. എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ അവനോട് പറഞ്ഞു.
" പോടാ അവിടുന്ന്, വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടിയിട്ട് മേഡത്തെ കുറച്ചു അനാവശ്യം പറയാതെ. നീ ചിന്തിച്ച പോലെ ഒന്നും മേഡം സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. നീ മിണ്ടാതെ പോയെ."
"ഞാൻ പോയേക്കാം. പക്ഷെ നീ ഒന്ന് ശ്രദ്ധിച്ചോ. മേഡത്തിന് നിന്നോട് എന്തോ താല്പര്യം ഉണ്ട് അത് എനിക്കുറപ്പാണ്. കൊക്കെത്ര കുളം കണ്ടതാ. ആ കൊക്കായ എനിക്ക് ഇതൊക്കെ വേഗം മനസ്സിലാകും . "
"നീയേ കൊക്കല്ല. കോഴിയാ. നല്ല കുളക്കോഴി. " ഞാൻ ചിരിയോടെ പറഞ്ഞു m
"ആയിക്കോട്ടെ. ഞാൻ കോഴിയെങ്കിൽ കോഴി. പക്ഷെ നീ കണ്ടില്ലേ മേഡത്തിന്റെ വേഷവും ആ സൗന്ദര്യവും.
💬 Comments
View all comments