0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 316.4K

ഈ പ്രായത്തിലും അവർ എന്ത് സുന്ദരിയാ. ഒടുക്കത്തെ ലുക്കും അതിനൊത്ത ഗ്ലാമറും. കൈയിൽ ആണേൽ പൂത്ത പണവും. എന്തായാലും നിന്റെ ടൈം നല്ല ബെസ്റ്റ് ടൈം. ഇന്ന് നിന്റെ ഭാഗ്യദിവസമാണ്. നീ തകർക്ക് മോനെ !. ഞാൻ പറഞ്ഞതുപോലെ നീ അറിഞ്ഞൊന്നു പെരുമാറിയാൽ. ആ സൗന്ദര്യവും ഈ കമ്പനിയും രണ്ടും നിനക്ക് സ്വന്തം. "

അതും പറഞ്ഞു മഹേഷ്‌ തിരിച്ചു നടന്നു. ഞാൻ ബാഗും എടുത്ത്‌ ഓഫീസിനു പുറത്തേക്കും. ആപ്പോഴും എന്റെ ഉള്ളിൽ മഹേഷിന്റെ വാക്കുകളും മേഡത്തിന്റെ പ്രവൃത്തിയും നിറഞ്ഞു നിന്നു.

ഞാൻ ഓഫീസിന് പുറത്തേക്ക് ഇറങ്ങുമ്പോൾ മേഡം ലിഫ്റ്റിന് അരികിലായി എന്നെയും കാത്തുനിൽക്കുകയായിരുന്നു. ആ മോഡേൺ വേഷത്തിൽ, ആ ചുരുങ്ങിയ വെളിച്ചത്തിൽ മേഡത്തെ കാണാൻ ശരിക്കും വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.

"എത്ര സമയമായി ആദി ഞാൻ ഇവിടെ കാത്തു നിൽക്കുന്നു. ആദി എന്തേ വരാൻ വൈകിയത്. ? "

ഞാൻ അടുത്തു ചെന്നതും മേഡം ചിരിയോടെ ചോദിച്ചു..

"ഏയ്! ഒന്നുമില്ല മേഡം "

ഞാൻ പറഞ്ഞു.

"എന്നാ വാ നമുക്ക് പോകാം,"

ഞങ്ങൾ ഒന്നിച്ച് ലിഫ്റ്റിൽ താഴേക്ക് ഇറങ്ങി. ലിഫ്റ്റിനുള്ളിലെ ആ ചെറിയ അടഞ്ഞ അന്തരീക്ഷത്തിൽ മേഡത്തിന്റെ ശരീരത്തിൽ നിന്നുള്ള പെർഫ്യൂമിന്റെ സുഗന്ധം എന്റെ വികാരങ്ങളിലേക്ക്‌ പടർന്നു കയറി.

എനിക്ക് ആ സമയം മേഡത്തെ നോക്കാതിരിക്കാൻ ആയില്ല. അങ്ങനെ ആയിരുന്നു മേഡത്തിന്റെ ശരീരത്തിൽ നിന്ന് വരുന്ന പെർഫ്യൂമിന്റെ സുഗന്ധം. അതോ ഇനി ഇത് മേഡത്തിന്റെ മണമാണോ.

മേഡത്തിന്റെ മണവും കത്തിജ്വലിക്കുന്ന ആ സൗന്ദര്യവും

എന്നിൽ ഒരു തരം കാമ ലഹരി നിറയാൻ തുടങ്ങി. മേഡത്തെ കെട്ടിപിടിച്ചു ആ

💬 Comments

View all comments