0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 316.4K

ചുണ്ടുകളിൽ ഉമ്മ വെക്കാൻ എന്റെ മനസ്സ് കൊതിച്ചു.

ഇന്ന് എന്തേ എനിക്ക് ഇങ്ങനെ തോന്നാൻ കാരണം . മേഡം നേരത്തെ എന്നെ കെട്ടിപിടിച്ചു ഉമ്മ വെച്ചത് കൊണ്ടാണോ അതോ മഹേഷിന്റെ വാക്കുകളോ . അതോ ഇങ്ങനെ ഒരു വേഷത്തിൽ മേഡത്തെ കണ്ടത് കൊണ്ടാണോ.

എന്റെ കുണ്ണ മെല്ലെ കമ്പിയായി തുടങ്ങി. അത് മേഡം അറിയാതിരിക്കാൻ ഞാൻ എന്റെ ബാഗ് കൊണ്ട് മറച്ചു.

"എന്തേ ആദി എന്നെ ഇങ്ങനെ നോക്കുന്നത്. ?" മേഡത്തിന്റെ ചോദ്യം ആണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്.

"ഏയ്. ഒന്നുമില്ല മേഡം. സത്യം പറയാലോ മേഡം, മേഡത്തെ ഈ വേഷത്തിൽ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല. അത്ര സുന്ദരിയായിട്ടുണ്ട് മേഡം. അതാ ഞാൻ. " ഞാൻ മേഡത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന് അറിയാനായി അങ്ങനെ പറഞ്ഞു.

"ഓഹ്! താങ്ക് യൂ ആദി. മറ്റാര് ഇത് പറഞ്ഞാലും ഞാൻ ഇത് വിശസിക്കില്ലായിരുന്നു. പക്ഷെ ആദി നീ ആയതുകൊണ്ട് മാത്രം ഞാൻ ഇത് വിശ്വസിക്കുന്നു. എനിക്ക് നീ അത്ര സ്പെഷ്യൽ ആണ്. ഇതിൽ സി സി ടി വി ക്യാമറ ഉണ്ടായിപ്പോയി അല്ലെങ്കിൽ ഞാൻ ഇപ്പോൾ ആദിയെ കെട്ടിപിടിച്ചു ആദിയുടെ ചുണ്ടിൽ ചുംബിച്ചേനെ "

.മേഡത്തിന്റെ ആ വാക്കുകൾ കൂടെ കേട്ടപ്പോൾ മഹേഷ്‌ പറഞ്ഞതിലും എന്തോ കാര്യം ഉണ്ടെന്ന് ഉറപ്പായി. അതിൽ എന്തോ എനിക്ക് സന്തോഷം തോന്നി..

ഞങ്ങൾ ബിൽഡിങ്ങിന് താഴെയെത്തി. മേഡം കാറിന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു

"ആദി, നീ വണ്ടി എടുക്കില്ലേ. അതോ ഞാൻ എടുക്കണോ . " അങ്ങനെ പറഞ്ഞു കൊണ്ട് കാറിന്റെ താക്കോൽ

💬 Comments

View all comments