0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 316.8K

ആദ്യത്തെ അനുഭവമാണ്. അതുകൊണ്ട് ഞാൻ ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് പറഞ്ഞു തന്നാൽ ഞാൻ തിരുത്തി ശരിക്കും ചെയ്‌തോളാം. "

ഞാൻ എന്താണ് പറയുന്നത് എന്ന് മനസ്സിലാകാതെ എന്നെ നോക്കി വായ പൊളിച്ചിരുന്ന മേഡത്തിന്റെ ചുണ്ടുകൾ ഞാൻ എന്റെ ചുണ്ടിനാൽ വിഴുങ്ങി. ആ പവിഴ ചുണ്ടുകൾ ഓരോന്നായി ഞാൻ നുണഞ്ഞു. അതിന് ശേഷം ആ പവിഴ ചുണ്ടിൽ നിന്നും ഞാനെന്റെ ചുണ്ട് മാറ്റി മേഡത്തെ നോക്കി ചിരിച്ചു. മേഡം എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ച ശേഷം പറഞ്ഞു.

" ആദിക്ക് ഇതൊക്കെ നേരത്തെ അറിയാമായിരുന്നോ. എന്ത് മൃദുവായിട്ട ആദി എന്റെ ചുണ്ടിൽ നുണഞ്ഞത്. "

ഞാൻ ഒന്ന് ചിരിച്ച ശേഷം പറഞ്ഞു.

"ഇല്ല മേഡം. എനിക്ക് ഇതൊന്നും ഒട്ടും അറിയില്ലായിരുന്നു. ഓർമ്മ വെച്ച ശേഷം എനിക്ക് ആദ്യം കിട്ടിയ ഉമ്മ അത് മേഡം തന്നതാ. മേഡമാ എന്നെ ഉമ്മ വെക്കാൻ പഠിപ്പിച്ചത് "

" എന്നാൽ ഉമ്മ വെക്കാൻ മാത്രമല്ല. വേറെയും ഞാൻ തന്നെ ആദിയെ പഠിപ്പിക്കാം. " മേഡം നാണം കലർന്ന ചിരിയോടെ പറഞ്ഞു.

"എന്നാൽ ഞാൻ എല്ലാം വേഗം പഠിക്കും." അങ്ങനെ പറഞ്ഞ ശേഷം ചിരിക്കുന്ന എന്നെ നോക്കി മേഡം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

" ഇങ്ങനെ ഇരുന്ന് സമയം കളയാതെ വേഗം വേണ്ടിയെടുക്ക് ആദി. നമ്മൾ ഇങ്ങനെ ഇരിക്കുന്നത് ആരെങ്കിലും കാണേണ്ട. "

ഞാൻ വേഗം നേരെ ഇരുന്ന ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു.

വണ്ടി ആ നഗരത്തിലെ പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ

മേഡം സീറ്റിലേക്ക് ചാഞ്ഞിരുന്ന് എന്നെ നോക്കി പതിയെ പറഞ്ഞു.

"നീയേ

💬 Comments

View all comments