0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 320.3K

എനിക്ക് നേരെ നീട്ടി. അപ്പോൾ അവളുടെ മുലച്ചാൽ എന്റെ മുന്നിൽ തെളിഞ്ഞു വന്നു. അതിന്റെ ഇരു വശത്തും ഉള്ള അവളുടെ മുലയുടെ കുറച്ചു ഭാഗങ്ങളും എനിക്ക് കാണാൻ കഴിഞ്ഞു.

ഞാൻ വേഗം ഒരു ഗ്ലാസ്‌ എടുത്ത് അവളെ നോക്കി. അവൾ എന്നെ നോക്കി ചിരിച്ചു. അവളുടെ മുലച്ചാലിലേക്ക് എന്റെ കണ്ണ് പോയത് അവൾക്ക് മനസ്സിലായി കാണുമോ..?

അവൾ ഒരു ഗ്ലാസ്‌ മേഡത്തിന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു.

"മമ്മി എടുക്ക്. എടുത്തിട്ട് കുടിച്ചു നോക്ക് " മേഡവും ഒരു ഗ്ലാസ്സ് എടുത്തു. ബാക്കിയുള്ള ഒരു ഗ്ലാസ്‌ എടുത്തു എന്റെ അരികിലായി അവൾ ഇരുന്നുകൊണ്ട് എന്നോട് പറഞ്ഞു.

"ആദിയേട്ട കുടിച്ചു നോക്ക്. ഇത് ആദിയേട്ടന് സ്പെഷ്യൽ ആയി ഉണ്ടാക്കിയതാ. "

ഞാൻ മെല്ലെ കുടിച്ചു നോക്കി. എന്തോ പ്രത്യേക രുചിയുണ്ടായിരുന്നു അതിന്.

"എന്താ ഇത്‌." ഞാൻ അറിയാതെ ചോദിച്ചു.

"എങ്ങനെയുണ്ട് കൊള്ളാവോ.?" ഐശ്വര്യ എന്നോട് ചോദിച്ചു.

"ഉം. കൊള്ളാം. നല്ല രുചിയുണ്ട്." ഞാൻ പറഞ്ഞു.

"എന്നാൽ കുടിച്ചൊ. വേണമെങ്കിൽ ഇനിയും തരാം " അവൾ ചിരിയോടെ പറഞ്ഞു.

"നിങ്ങൾ സംസാരിക്ക് ഞാൻ ഈ വേഷം മാറിയിട്ട് വേഗം വരാം. "

അതും പറഞ്ഞു മേഡം എഴുന്നേറ്റു. അപ്പോൾ ഐശ്വര്യ പറഞ്ഞു.

"ഓഹ്! മമ്മി അവിടെ ഇരിക്ക് മമ്മി . ഈ വേഷത്തിൽ മമ്മിയെ കാണാൻ നല്ല ഭംഗിയുണ്ട്. പിന്നെ എന്തിനാ ഇത് ഇപ്പോൾ മാറ്റുന്നത്. അല്ലേ ആദിയേട്ടാ?"

"ഓഹ്! പെണ്ണേ. ഇത്‌ ഉടുത്തിട്ട് മനുഷ്യന് എന്തോ പോലെ. ശ്വാസം മുട്ടും പോലെ. അതാ ഞാൻ ഇത് അഴിച്ചു മാറ്റുന്നത്. "

💬 Comments

View all comments