Chapter Title : ഐഷു 2 [VaSco]
ഞാൻ പറയുന്നതല്ലേ. അല്ലാതെ എനിക്ക് വേണ്ടാത്തത് കൊണ്ടല്ല."
അങ്ങനെ പറഞ്ഞ ശേഷം മേഡം ചിരിച്ചു. അതുകണ്ട് കൂടെ ഞാനും ചിരിച്ചു. പിന്നെ മേഡം വീണ്ടും പറഞ്ഞു.
" ശരി... ശരി. നമുക്ക് ഇപ്പോൾ തന്നെ ചെയ്യാം . പക്ഷെ ഇവിടെവെച്ച് വേണ്ട ആദി. നമുക്ക് ബെഡ്റൂമിലേക്ക് പോകാം. അഹ്! ആദി പിന്നെ ഒരു കാര്യം. എന്ത് വേണമെങ്കിലും വേഗം ചെയ്യണം . ഒത്തിരി സമയമെടുക്കരുത്. കേട്ടല്ലോ.."
മേഡം പറഞ്ഞു കഴിഞ്ഞതും എനിക്ക് സന്തോഷം സഹിക്കാനായില്ല. ഞാൻ വീണ്ടും മേഡത്തെ എന്നിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിച്ചപ്പോൾ എന്റെ കൈ തട്ടിമാറ്റികൊണ്ട് മേഡം സോഫയിൽ നിന്ന് എഴുന്നേറ്റു. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
"അടങ്ങി നിൽക്ക് എന്റെ കള്ളക്കുറുമ്പാ..." അങ്ങനെ പറഞ്ഞശേഷം സാരി നേരെയാക്കിക്കൊണ്ട് മേഡം മുകളിലേക്കുനോക്കി വീണ്ടും പറഞ്ഞു.
" ആദ്യം ഞാൻ പോയി എന്റെ മോളെ നോക്കിയിട്ട് വരട്ടെ . അവൾ എഴുന്നേറ്റോ അതോ വീണ്ടും ഉറങ്ങുവാണോ എന്നൊക്കെ അറിയട്ടെ. എന്നിട്ട് ചെയ്യാം പോരെ? " .
" ഉം. " ഞാൻ നാണം കലർന്ന ചിരിയോടെ മൂളി. അത് കണ്ട് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് മേഡം പറഞ്ഞു.
" കള്ളൻ. ചിരിക്കുന്ന കണ്ടില്ലേ?. ഇങ്ങനെ ഒരു കൊതിയനെയാണല്ലോ എനിക്ക് കിട്ടിയത്. എന്തൊരു കൊതിയാനാ ഇത്".
അങ്ങനെ പറഞ്ഞശേഷം മേഡം എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു. എന്നിട്ട് വീണ്ടും പറഞ്ഞു.
"നമ്മൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ അവളെങ്ങാനും ഇങ്ങോട്ട് ഇറങ്ങി വന്നാൽ ഉണ്ടല്ലോ ആകെ പണിയാകും. അതുകൊണ്ട് ഞാൻ അവളെ നോക്കിയിട്ട് പെട്ടന്ന് വരാം. ഇനി അഥവാ അവളെഴുന്നേറ്റ് ഇങ്ങോട്ട് വരാറായെങ്കിൽ
💬 Comments
View all comments