Chapter Title : ഐഷു 2 [VaSco]
"ലച്ചൂസേ.. മുകളിലേക്ക് പോയ കാര്യം എന്തായി ഐശ്വര്യ എഴുന്നേറ്റോ..?"
"അത് അറിഞ്ഞിട്ട് എന്തിനാ?" മേഡം കുസൃതിയോടെ എന്നോട് ചോദിച്ചു.
" അറിഞ്ഞിട്ടെന്തിനാന്നോ? അറിഞ്ഞിട്ട് വേണ്ടേ എനിക്കെന്റെ
ലച്ചൂസിനെ സ്നേഹിക്കാൻ. എന്തേ ഞാൻ എന്റെ ലച്ചൂസിനെ സ്നേഹിക്കെട്ടെ?"
ഞാൻ മേഡത്തെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.
"ഉം. സ്നേഹിച്ചൊ. ഞാൻ റെഡിയാ " മേഡം നാണത്തോടെ പറഞ്ഞു.
"അപ്പോൾ ഐശ്വര്യ എഴുന്നേറ്റില്ല അല്ലേ?"
"എവിടെ എഴുന്നേൽക്കാൻ, അവളേ അവളുടെ പാവയേയും കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന. കെട്ടിച്ചു വിടാറായി എന്നിട്ടും ഇപ്പോഴും ചെറിയ കുട്ടിയാ എന്നാ അവളുടെ ഭാവം. "
അത് കേട്ട് ഞാൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"എന്നാ വാ നമുക്ക് സ്നേഹിക്കാം. വെറുതെ സമയം കളയേണ്ട."
ഞാൻ പറഞ്ഞത് കേട്ട് പുഞ്ചിരിച്ചുകൊണ്ട് മേഡം പറഞ്ഞു.
" അതേ ആദ്യം എന്റെ ചെക്കൻ ഈ റൂമൊക്കെ നോക്കികൊണ്ട് ആസ്വദിച്ചങ്ങനെ ഇരിക്ക് . അപ്പോഴേക്കും അടുക്കളയിൽ പോയിട്ട് ഞാൻ വേഗം വരാം. എനിക്കവിടെ ഇത്തിരി പണികൂടെ ബാക്കിയുണ്ട്. അതു കഴിഞ്ഞു വന്നിട്ട് നമുക്ക് സ്നേഹിക്കാം."
" ഇപ്പോഴോ, അതൊക്കെ ഇനി പിന്നെയാകാം ലച്ചു. "
"അത് പോര എന്റെ ആദിമോനെ. ഞാൻ വേഗം വരാം എന്ന് പറഞ്ഞില്ലേ. ഏറിയാൽ ഒരു പത്തു മിനുട്ട്. അതിനുള്ളിൽ ഞാൻ വരാം. എന്നിട്ട് നമുക്ക് തുടങ്ങാം."
"എന്നാ ഞാനും വരാം. എനിക്കും എന്റെ ലച്ചൂന്റെ അടുക്കള കാണാലോ? പറ്റിയാൽ നമുക്ക് ഇപ്പോഴത്തെ പരിപാടി അവിടെയാക്കാം. അതും ഒരു വെറൈറ്റി അല്ലേ.?"
"എന്താ, ഫാന്റെസിയാണോ.?" ലച്ചു ചിരിയോടെ ചോദിച്ചു.
"ഉം. അതേ, അത് നമുക്കൊരു ഫാന്റെസിയാക്കാം. എന്താ?"
"അയ്യടാ അതൊന്നും
💬 Comments
View all comments