0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 235.6K

വെറുതെ തുപ്പികളയാൻ ആണോ?. എനിക്കിഷ്ടമാ എന്റെ ചെക്കന്റെ പാല്. അത് കുടിച്ചാൽ എന്റെ എല്ലാ ക്ഷീണവും മാറും.." അതും പറഞ്ഞു മേഡം നാണത്താൽ ചിരിച്ചു.

ഞാൻ മേഡത്തിന്റെ മുഖത്തു മുഴുവൻ ഉമ്മ വെച്ച ശേഷം പറഞ്ഞു.

"നിന്റെ ക്ഷീണം മാറ്റാൻ നീ എന്നെ ക്ഷീണിപ്പിച്ചില്ലേ എന്റെ ലച്ചു.?"

"അച്ചോടാ. എന്റെ കുട്ടൻ ക്ഷീണിച്ചോ. എന്നാ വാ നമുക്ക് റൂമിൽ പോകാം. എന്നിട്ട് ക്ഷീണം മാറുംവരെ ഇതിൽ നുണഞ്ഞു കിടന്നൊ "

"മേഡം എന്റെ തല പിടിച്ചു മേഡത്തിന്റെ മലയിലേക്ക് അമർത്തികൊണ്ട് പറഞ്ഞു."

"അതിന് എന്തിനാ റൂമിൽ പോകുന്നത് നമുക്ക് ഇവിടെ കിടക്കാം. " എന്ന് പറഞ്ഞശേഷം ഞാൻ മേഡത്തെ എടുത്തു ആ മേശയിൽ കിടത്തി. ഞാനും മേഡത്തിന്റെ കൂടെ കയറി കിടന്നു.

കുറച്ചു സമയം മേഡത്തിന്റെ മുലയിൽ ചപ്പി കളിച്ച ശേഷം ഞാൻ ചോദിച്ചു.

"എന്റെ ലച്ചു നേരത്തെ പറഞ്ഞത് കാര്യമായിട്ടാണോ?"

"എന്ത് കാര്യം?" എന്റെ മുടിയിൽ തഴുകികൊണ്ട് മേഡം ചോദിച്ചു.

" ആ റോഷിമയുടെ കാര്യം. ഞാൻ അവളെ ചെയ്യുന്നതിൽ എന്റെ പെണ്ണിന് സങ്കടമില്ലേ..? "

"എന്തിന്. എന്റെ ചെക്കൻ ആരെ വേണേലും ചെയ്‌തോ. പക്ഷെ എനിക്ക് വേണ്ടപ്പോഴൊക്കെ ഇവനെ എനിക്ക് തരണം. എനിക്ക് അത്രയേ വേണ്ടൂ. "

"അപ്പോൾ, നിങ്ങൾക്ക് രണ്ടാൾക്കും ഒരുമിച്ചു ഇവനെ വേണമെങ്കിൽ എന്ത് ചെയ്യും." ഞാൻ കളിയായി ചോദിച്ചു.

" രണ്ടാളേയും ഒരുമിച്ചു ചെയ്‌തോ. അപ്പോൾ പ്രശ്നം തീർന്നില്ലേ..? " മേഡം പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു.

"രണ്ടാളേയും ഒരുമിച്ചോ..?" ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

"ആഹ്! അതിനെന്താ. എന്റെ ആദിക്ക് ഇഷ്ടമാണെങ്കിൽ

💬 Comments

View all comments