0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 235.9K

അങ്ങനെ ചെയ്‌തോ." അങ്ങനെ പറഞ്ഞ ശേഷം മേഡം എന്റെ മുഖത്തേക്ക് നോക്കി.

മേഡത്തേയും റോഷിമയേയും ഒരുമിച്ചു ചെയ്യുന്നതോർത്ത്‌ നാണം കൊണ്ട് ഞാൻ ചിരിച്ചു. എന്റെ ചിരി കണ്ട് മേഡം പറഞ്ഞു.

"അയ്യടാ.! ചെക്കന്റെ ഒരു നാണം കണ്ടില്ലേ . അതൊന്നും വേണ്ട മോനേ. അത് ഞാൻ വെറുതെ പറഞ്ഞതാ. എന്റെ ചെക്കൻ ആരുടെ കൂടെയാണോ ആ സമയം ഉള്ളത് ആദ്യം അയാളെ ചെയ്തിട്ട് മറ്റേയാൾക് ഇവനെ കൊടുത്താൽ മതി. നമ്മുടെ കാര്യം നമ്മൾ രണ്ടാളും മാത്രമേ അറിയാൻ പാടുള്ളൂ. വേറെ ആരെങ്കിലും അറിഞ്ഞാൽ. എന്റെ ഈ ചെക്കനേയും കൊല്ലും ഞാനും ചാകും. "

മേഡം പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. എനിക്ക് ചെറുതായി ഭയം തോന്നി. ഞാൻ ആ ഭയത്തോടെ ചോദിച്ചു.

"ഒരിക്കലും. ആരും അറിയാൻ പാടില്ലേ? "

"എന്തേ! ആരോടെങ്കിലും പറയാൻ മോൻ ആലോചിക്കുന്നുണ്ടോ. ആ മഹേഷിനോടോ മറ്റൊ."

" ഏയ്! ഇല്ല. ഞാൻ ആരോടും പറയില്ല. " പേടിയോടെ ഞാൻ പറഞ്ഞു. എന്റെ പേടി മനസ്സിലാക്കിയെന്നോണം മേഡം പറഞ്ഞു.

"ആദി. ഞാൻ ഇന്നലെ തന്നെ പറഞ്ഞില്ലേ. എന്റെ മോള്. അവളുടെ വിവാഹം, അതാണ് എന്റെ സ്വപ്നം, അത് കഴിഞ്ഞിട്ട് എന്ത് വേണമെങ്കിലും ആകാം. അതുവരെ എങ്കിലും ഒരു ഈച്ച പോലും ഒന്നും അറിയരുത്. അറിഞ്ഞാൽ പിന്നെ ഞാൻ ഇല്ല. മാത്രമല്ല ഒരിക്കലും ആരും ഇതൊന്നും അറിഞ്ഞില്ലെങ്കിൽ നമുക്ക് എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാലോ." അത് പറഞ്ഞപ്പോഴേക്കും മേഡത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി .

ഒഴുകിവന്ന എന്റെ ലച്ചുവിന്റെ കണ്ണീർ നാവു നക്കി തുടച്ച

💬 Comments

View all comments