0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 237.3K

മാത്രം വിളിച്ചാൽ മതി. വിളിക്ക് എന്നെ ലച്ചൂന്ന് വിളിക്ക്. "

"ലച്ചൂ " സ്നേഹമൂറുന്ന സ്വരത്തിൽ ഞാനെന്റെ ലച്ചു പെണ്ണിനെ വിളിച്ചതും ഉടനെ സന്തോഷത്തോടെ ലച്ചു എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. അതിന് ശേഷം പറഞ്ഞു.

"എന്റെ ആദി എന്നെ ലച്ചൂന്ന് വിളിക്കുമ്പോഴേ ഞാൻ എന്റെ ആദിയുടെ പെണ്ണാണെന്ന് എനിക്ക് ഫീലാവൂ . എനിക്ക് എന്റെ ആദിയുടെ പെണ്ണായാൽ മതി. എനിക്ക് എന്റെ ആദിയുടെ മേഡം ആകേണ്ട." അതും പറഞ്ഞു മേഡം എന്റെ മുഖം നിറയെ ഉമ്മ വെച്ചു. അപ്പോൾ ഞാൻ ചോദിച്ചു.

"എന്റെ ലച്ചൂ....... എന്റെ ലച്ചു പെണ്ണേ.. ഞാനെന്റെ ഈ ലച്ചു പെണ്ണിനെ കെട്ടിക്കോട്ടെ..?"

ഞാൻ അങ്ങനെ ചോദിച്ചതും എന്നെ നോക്കികൊണ്ട് മേഡം പറഞ്ഞു.

"പോ! ചെറുക്കാ വേണ്ടാത്തത് പറയാതെ. എന്നെ കെട്ടാതെ തന്നെ ഞാൻ എന്നെ എന്റെ ചെറുക്കന് തന്നില്ലേ. ഇനിയും തരില്ലേ. പിന്നെ എന്തിനാ എന്നെ കെട്ടുന്നത്. കെട്ടാതെ തന്നെ ഞാൻ ഈ ചെറുക്കന്റെ സ്വന്തമല്ലേ?"

"അത് ഞാൻ ആദ്യം തൊട്ട പെണ്ണ് എന്റെ ലച്ചുവല്ലേ. അതുകൊണ്ട് ഞാൻ ആദ്യം കെട്ടുന്നത് എന്റെ ലച്ചുവിനെ ആകണം എന്ന് ഒരാഗ്രഹം. പ്ലീസ് ലച്ചു ആരും അറിയില്ല. ഞാനും എന്റെ ലച്ചുവും മാത്രം. അതും ഇപ്പോൾ വേണ്ട ഐശ്വര്യയുടെ വിവാഹം കഴിഞ്ഞ ശേഷം മാത്രം മതി. എന്താ ഞാൻ എന്റെ ഈ പെണ്ണിനെ കെട്ടിക്കോട്ടെ?"

ഞാൻ അങ്ങനെ പറഞ്ഞതും മേഡം എന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകൾ വീണ്ടും നിറഞ്ഞെന്ന് തോന്നുന്നു. മേഡം വീണ്ടും എന്റെ നെഞ്ചിൽ ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.

"അതൊക്കെ അപ്പോഴുള്ള

💬 Comments

View all comments