Chapter Title : ഐഷു 2 [VaSco]
വെളിച്ചവും ഏതോ ഇംഗ്ലീഷ് പാട്ടുമാണ്.
അത് ആയിരിക്കും ഐശ്വര്യയുടെ മുറിയെന്ന് മനസ്സിലാക്കിയ ഞാൻ മെല്ലെ അങ്ങോട്ടേക്ക് നടന്നു. വാതിലിന് മെല്ലെ തട്ടികൊണ്ട് ഞാൻ വിളിച്ചു.
"ഐ... ഐശ്വര്യ.... ഐശ്വര്യ"
എന്നിട്ടും മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ചാരികിടന്ന വാതിൽ മെല്ലെ തള്ളി തുറന്നു നോക്കിയ എന്നെ അടിമുടി ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്.
അവിടെ നിന്നും കണ്ണെടുക്കാൻ മനസ്സില്ലാതെ ഞാനാ കാഴ്ച്ച മിഴിച്ചു നിന്നു നോക്കി . കുളി കഴിഞ്ഞു ഈറനോടെ കുളുമുറിയുടെ വാതിൽ തുറന്ന് റൂമിലേക്ക് വരുന്ന ഐശ്വര്യ.
ശ്വാസം പോലും എടുക്കാൻ മറന്നപോലെയാണ് ഞാൻ അവളെ നോക്കി നിന്നത്. അത്രയേറെ ഹോട്ട് ലുക്ക് ആയിരുന്നു അവളുടേത്.
അവൾ ഒരു തോർത്തു കൊണ്ട് അവൾ മുടി കെട്ടിവെച്ചിട്ടുണ്ട്. മറ്റൊരു നീളൻ തോർത്തുകൊണ്ട് അവൾ മുലക്കച്ചപോലെ കെട്ടിയിട്ടുണ്ട്. അതാണെങ്കിൽ അവളുടെ തുടയുടെ പകുതിക്ക് പോലും എത്തുന്നുണ്ടായിരുന്നില്ല .
അങ്ങനെയൊരു വേഷത്തിൽ അത്രയും ഹോട്ട് ലൂക്കിൽ സുന്ദരിയായ ഒരു പെണ്ണിനെ കണ്ടാൽ ആരാണ് നോക്കി നിന്നു പോകാത്തത്. മറ്റെല്ലാം മറന്ന് ഞാനും അവളെ നോക്കി നിന്നുപോയി.
അവൾ ഒരു അപ്സരസ്സിനെ പോലെ നടന്നു വന്ന് അവിടെയുള്ള വലിയ കണ്ണാടിയുടെ മുന്നിൽ നിന്നു.
രോമമേതുമില്ലാത്ത നല്ല വെളുത്ത നിറമുള്ള അവളുടെ കാലുകൾ. ഇത്രയും ഭംഗിയുള്ള കാലുകൾക്ക് കണ്ണ് തട്ടാതിരിക്കാൻ എന്നോണം അതിൽ ഒരു കാലിൽ മാത്രം ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്. അതിന് വേറെ എന്തെങ്കിലും അർത്ഥമുണ്ടോ ആവോ!
ഇന്നലെ ഈ ചരടൊന്നും എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അവളുടെ മുഴുത്ത മുലകളും തുടുത്ത വയറും മിനുസമേറിയ തുടകളും അതൊക്കെ ആയിരുന്നു
💬 Comments
View all comments