0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 239.1K

എടുത്തു തരണോ..?"

"വേണ്ട. എനിക്ക് എന്റെ ഈ ലച്ചു പെണ്ണിന്റെ കൂടെയിരുന്ന് കഴിച്ചാൽ മതി. എന്റെ ലച്ചു പെണ്ണ് വേഗം കുളിച്ചിട്ട് വാ. ."

"എന്നാൽ എന്റെ ഈ ആദികുട്ടൻ വേഗം വേഷം മാറി അവളെ പോയി വിളിക്ക്. പിന്നെ ഒരു കാര്യം ഇവിടെ നടന്നതൊന്നും അവളോട് പറയരുത്. അവളോടെന്നല്ല ആരോടും. അത് എപ്പോഴും എന്റെ കുട്ടന് ഓർമ്മ വേണം."

"എന്റെ പെണ്ണാണെ സത്യം ഞാൻ ആരോടും പറയില്ല പോരേ. അത് ഓർത്ത് എന്റെ സുന്ദരികുട്ടി പേടിക്കേണ്ട."

" ലവ് യൂ എന്റെ ചക്കര ആദികുട്ടാ " എന്ന് പറഞ്ഞു മേഡം എന്റെ ചുണ്ടിൽ ഉമ്മ വെച്ചു.

" ലവ് യു ടു ലച്ചുക്കുട്ടി " ഞാനും പറഞ്ഞു.

മേഡം ബാത്‌റൂമിലേക്ക് കയറും മുൻപ് എന്നോട് വീണ്ടും പറഞ്ഞു.

"എനിക്ക് ഇത്തിരി സമയം വേണം. അതുവരെ കാത്തിരിക്കാൻ എന്റെ ആദിക്ക് പ്രശ്നമില്ലല്ലോ..?"

" ഒരു പ്രശ്നവുമില്ല. എന്റെ പെണ്ണ് വേണ്ടത്ര സമയം എടുത്തു കുളിച്ചു വന്നാൽ മതി. എത്ര സമയം വേണമെങ്കിലും ഞാൻ കാത്തിരുന്നോളാം."

" ഉം, മതി. " എന്ന് പറഞ്ഞു മേഡം നേരത്തെ അഴിച്ചിട്ട സാരിയും മറ്റും എടുത്തു ബാത്‌റൂമിലേക്ക് കയറി.

ഞാൻ പാന്റും ഷർട്ടും ഇട്ട ശേഷം മുടിയൊക്കെ ചീകി റെഡിയായി. പിന്നെ

മേഡം പറഞ്ഞത് പോലെ മെല്ലെ മുകളിലേക്ക് ഐശ്വര്യയുടെ റൂം ലക്ഷ്യമാക്കി നടന്നു.

മുകളിൽ മൂന്നോ നാലോ മുറികൾ ഉണ്ടായിരുന്നു. അതിൽ ഏതാണ് ഐശ്വര്യയുടെ മുറിയെന്ന് സംശയിച്ചു നിന്ന എന്നെ വരവേറ്റത് ചാരികിടക്കുന്ന ഒരു വാതിലിന്റെ വിടവിലൂടെ പുറത്തേക്ക് വരുന്ന

💬 Comments

View all comments