Chapter Title : ഐഷു 2 [VaSco]
എന്നിലേക്ക് കൂടുതൽ ചേർത്തമർത്തി.
അവളുടെ ശ്വാസഗതി വേഗത്തിലാകുന്നത് എനിക്ക് അറിയാമായിരുന്നു. എന്റെ നെഞ്ചിലേക്ക് അമർന്ന അവളുടെ മാറിടത്തിന്റെ ചൂടും, അവളുടെ ശരീരത്തിലെ വശ്യമായ സുഗന്ധവും എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി. കുറച്ചു കഴിഞ്ഞു എന്റെ ചുണ്ടിൽ നിന്നും ചുണ്ടുകൾ മാറ്റിയ അവൾ നാണം തുടിക്കുന്ന മുഖവുമായി എന്നോട് പറഞ്ഞു.
"ഇങ്ങനെ വേണം ഉമ്മ വെക്കാൻ. വേഗം എന്നെ ഇങ്ങനെ ഉമ്മ വെക്ക്. "
അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് തന്നെ ഞാൻ പറഞ്ഞു.
"ഇങ്ങനെ ഉമ്മവെക്കുന്നത്. കാമുകികാമുകൻമാർ അല്ലേ. പിന്നെ ഞാൻ എങ്ങനെ ഐശുവിനെ ഇതുപോലെ ഉമ്മ വെക്കും. "
"അതിനെന്താ. ഈ സമയം ഞാൻ ആദിയേട്ടന്റെ കാമുകിയാണെന്ന് കരുതിക്കോ. എന്നിട്ട് ഉമ്മ വെച്ചോ." നാണമേതുമില്ലാതെ അവൾ പറഞ്ഞു.
"പക്ഷെ അങ്ങനെ കാമുകിയെ പോലെ കരുതി ഉമ്മ വെക്കുമ്പോൾ അറിയാതെ ഞാൻ മറ്റെവിടെയെങ്കിലും ചിലപ്പോൾ പിടിച്ചു പോയാലോ?"
അങ്ങനെ പറഞ്ഞുകൊണ്ട് എന്റെ നോട്ടം അവളുടെ മുഴുത്ത മുലയിലായി. അത് മനസ്സിലാക്കിയെന്നോണം ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു
"അങ്ങനെ പിടിച്ചുപോയാൽ പിടിച്ചോണം. അല്ലാതെ എന്ത് ചെയ്യാൻ. ആദിയേട്ടൻ ഒരു തവണ എന്റെ മാറിൽ പിടിച്ചു പോയെന്ന് കരുതി അത് ഉടഞ്ഞു പോകാനൊന്നും പോകുന്നില്ല. ആദിയേട്ടൻ ധൈര്യമായി പിടിച്ചോ. എന്നിട്ട് എനിക്ക് ഉമ്മ താ. "
ഇവൾ മേഡത്തിന്റെ മകൾ തന്നെ. അതേ സൗന്ദര്യവും അതേ സ്വഭാവവും, അതേ പെരുമാറ്റവും. എനിക്ക് തോന്നി.
അതും പറഞ്ഞ് അവൾ എന്റെ കൈ പിടിച്ച് അവൾ അവളുടെ ഇടതു മുലയിൽ വെച്ച ശേഷം എന്നെ നോക്കി ചിരിച്ചു.
"ഇത് വേണോ ഐശൂ?." വിറയ്ക്കുന്ന ശബ്‍ദത്തോടെ
💬 Comments
View all comments