0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 246.1K

വെച്ചു.

എന്റെ ചുണ്ടിൽ ഉമ്മ വെച്ച ശേഷം എന്നെ നോക്കി അവൾ ഉറക്കെ ചിരിച്ചു.

അവൾ എന്തിനാ ചിരിക്കുന്നത് എന്ന് മനസിലാകാതെ ഞാൻ അവളെ നോക്കി. ഉടനെ അവൾ പതിയെ പറഞ്ഞു.

"ഇങ്ങനെ താഴേക്ക് പോയാൽ ആദിയേട്ടൻ മമ്മിയോട് ഒന്നും പറയാൻ നിൽക്കേണ്ട അല്ലാതെ തന്നെ മമ്മിക്ക് എല്ലാം മനസ്സിലാകും."

"ഏ..... എങ്ങനെ മനസ്സിലാകും എന്ത് മനസ്സിലാകും..? " ഞാൻ അറിയാതെ തന്നെ പേടിയോടെ ചോദിച്ചു.

"എന്ത് മനസ്സിലാകും എന്നോ. ഇങ്ങോട്ട് വാ ഞാൻ കാണിച്ചു തരാം എന്ത് മനസ്സിലാകുമെന്ന്. " അതും പറഞ്ഞു അവൾ എന്റെ കൈ പിടിച്ചു അവിടെയുള്ള വലിയ കണ്ണാടിയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി. എന്നിട്ട് വീണ്ടും പറഞ്ഞു.

"നോക്ക് കണ്ണാടിയിൽ നോക്ക്. എന്റെ ലിപ്സ്റ്റിക് മുഴുവൻ ആദിയേട്ടന്റെ ചുണ്ടിലുണ്ട്. മമ്മി ഇത് കണ്ടാൽ മതി. പിന്നെ ഒന്നും പറയാൻ നിൽക്കേണ്ട. മമ്മി കരുതും നമ്മൾ ഇവിടെ കിടന്നു ഉമ്മ വെച്ച് കളിക്കുകയായിരുന്നു എന്ന്. അല്ലെങ്കിൽ നമ്മൾ ഇവിടെ കിടന്ന് കളിക്കുകയായിരുന്നു ആദിയേട്ടൻ എന്നെ കളിക്കുകയായിരുന്നു എന്ന്. "

അതും പറഞ്ഞു ഐശ്വര്യ നാണിച്ചുകൊണ്ട് താഴേക്ക് നോക്കികൊണ്ട് വീണ്ടും പറഞ്ഞു.

" അങ്ങനെ ആയാൽ എന്റെ കൂടെ മമ്മി ആദിയേട്ടനെയും കൊല്ലും. അല്ലെങ്കിൽ നമ്മളെ രണ്ടാളെയും ചവിട്ടി പുറത്താക്കും. ഞാൻ പിന്നെ ആദിയേട്ടന്റെ കൂടെ കഴിയേണ്ടി വരും ."

അത് കേട്ട് ഞാൻ ശരിക്കും ഭയന്നു.

"ഇനി ഇപ്പോൾ എന്താ ചെയ്യുക. " ഞാൻ പേടിയോടെ അവളോട് ചോദിച്ചു.

"എന്ത് ചെയ്യാൻ. എന്നെ ഉമ്മ വെച്ച് എന്റെ ചുണ്ടുകൾ ചപ്പി വലിക്കുമ്പോൾ ഓർക്കണമായിരുന്നു.

💬 Comments

View all comments