Chapter Title : ഐഷു 2 [VaSco]
ഉയർന്നു.
"ഐശൂ....ആദി... നിങ്ങൾ എവിടെയാ ഉള്ളത്.?"
താഴെ ഹാളിൽ നിന്നും ലച്ചു മേഡത്തിന്റെ ഉച്ചത്തിലുള്ള വിളി കേട്ടു.
ആ ശബ്ദം കേട്ടതും ഐശ്വര്യ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു കൊണ്ട് ഉച്ചത്തിൽ പറഞ്ഞു .
"ഞങ്ങൾ എന്റെ മുറിയിലുണ്ട് മമ്മി, എന്താ മമ്മീ "
"എന്താനോ!? സമയം ഒരുപാടായി. ഭക്ഷണം കഴിക്കേണ്ടേ. വേഗം താഴേക്ക് വാ, എനിക്ക് വിശക്കുന്നു.!." മേഡം താഴെ നിന്നും വിളിച്ചു പറഞ്ഞു.
" ഞങ്ങൾ വേഗം വരാം മമ്മീ. "
" വേഗം വരാം എന്ന് പറഞ്ഞാൽ വേഗം വന്നോണം. ഇല്ലെങ്കിൽ ഞാനങ്ങു കയറി വരും. പിന്നെ രണ്ടിനും എന്റെ കൈയിൽ നിന്നുകിട്ടും പറഞ്ഞേക്കാം."
" ഇല്ല മമ്മി. ദാ ഞങ്ങൾ വന്നു. മമ്മി ഇരുന്നോ. "
എന്ന് പറഞ്ഞ ശേഷം
അവൾ എന്റെ അരികിൽ ഇരുന്ന്
എന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
"ആദിയേട്ടാ... ഞാൻ ഇപ്പോൾ പറഞ്ഞതൊന്നും മമ്മി അറിയരുത്. പ്ലീസ്, ഇതൊരു രഹസ്യമായിരിക്കണം. ഇവിടെ ഇപ്പോൾ നടന്നതും ഞാൻ പറഞ്ഞതുമൊന്നും മമ്മി ഒരിക്കലും അറിയരുത്. അറിഞ്ഞാൽ മമ്മി എന്നെ കൊന്നുകളയും. "
'ഇവിടെ നടന്നത് വല്ലതും നിന്റെ മമ്മി അറിഞ്ഞാൽ ആദ്യം നിന്റെ മമ്മി കൊല്ലുന്നത് എന്നെയായിരിക്കും മോളെ.' ഞാൻ മനസ്സിൽ പറഞ്ഞു.
ശേഷം അവളുടെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു.
" ഐശു പേടിക്കേണ്ട. എന്റെ നാവിൽ നിന്നും ഇതൊന്നും മേഡം അറിയില്ല. എന്റെ വാക്ക്. "
"താങ്ക്സ് ആദിയേട്ട, ലവ് യു ആദിയേട്ടാ.." അങ്ങനെ പറഞ്ഞ ശേഷം അവൾ വീണ്ടും എന്റെ ചുണ്ടിൽ ഉമ്മ
💬 Comments
View all comments