Chapter Title : ഐഷു 2 [VaSco]
ഞങ്ങൾ പരസ്പരം നോക്കി ചിരിച്ച ശേഷം, ഒന്നും സംഭവിക്കാത്തതുപോലെ മുഖത്ത് പുഞ്ചിരി വരുത്തി പടവുകൾ ഇറങ്ങി ഞങ്ങൾ താഴെ ഡൈനിങ് ഹാളിലേക്ക് നടന്നു.
തുടരും.. തുടരണോ.....?
ഒരിക്കൽ കൂടെ പറയാം. ഈ കഥ ആദ്യം ചിന്തിച്ചപ്പോൾ ഐഷുവും ആദിയും മാത്രമായിരുന്നു കഥയിൽ ഉള്ളത് . എന്നാൽ പിന്നീട് വിധി പോലെ പലരും കയറി വന്നതാണ്. അതുകൊണ്ട് ആദി ഐഷുവിലേക്ക് എത്താൻ ഇനിയും സമയം വേണം. അല്ലെങ്കിൽ ബാക്കിയുള്ളവരെ എല്ലാം വേഗം വെട്ടിക്കയറ്റണം ഐഷു ആദിയുടെ കഥയിലേക്ക് വരാൻ . ഇതിൽ ഏതു വേണം. ഇങ്ങനെ പോയാൽ മതിയോ .. അതോ ബാക്കിയുള്ളവരെ വേഗം വെട്ടി കയറ്റി ആദിയുടെയും ഐഷുവിന്റെ ജീവിതം മാത്രം മതിയോ നിങ്ങൾ പറയൂ.......
💬 Comments
View all comments