0%

Chapter Title : അക്ഷയ്മിത്ര 2 [മിക്കി]

Author : മിക്കി Read All Parts 1.4K

““സോറി പറയടി.! അവനോട് സോറി പറയടി.””” എന്നുപറഞ്ഞുകൊണ്ട് സ്നേഹ ലെച്ചുവിന്റെ അടുത്തേക്ക് ചെന്നതും..

““ഏഹ്ഹ്…””” എന്നൊരു ശബ്ദമുണ്ടക്കികൊണ്ട് കിളന്നുചാടിയ ലെച്ചു, ഒറ്റ ഓട്ടത്തിന് അനഘയുടെ പിന്നിൽ ചെന്നോളിച്ചു—- അവളുടെ ആ കോപ്രായമൊക്കെ കണ്ട് എല്ലാവരും വാവിട്ട് ചിരിക്കാൻ തുടങ്ങി… എന്തിനേറെപറയുന്നു ഈ ഞാൻപോലും അവളുടെ ആ കോപ്രായമൊക്കെ കണ്ട് ചിരിച്ചുപോയി.

എന്നാൽ.. ഇടക്കെപ്പഴൊ എന്റെ കണ്ണൊന്ന് റിയർ മിററിലേക്ക് ചെന്നതും— കത്തുന്ന കണ്ണുകളോടെ എന്നേതന്നെ നോക്കി നിൽക്കുന്ന മിത്രേയാണ് ഞാൻ കാണുന്നത്…. പെട്ടന്നെന്റെ ചിരി മഞ്ഞു…. ഞാനപ്പോൾതന്നെ അവളിൽ നിന്നും നോട്ടംമാറ്റി….

““അവളുടെ മുഖത്ത് നോക്കുമ്പോൾ ഞാനെന്ത തളർന്നുപോകുന്നത്.? എനിക്കെന്റെ ധൈര്യം ചോർന്നു പോകുന്നപോലെ””” ഞാൻ മനസ്സിലോർത്തു..

““നീയവളോട് ചെയ്തത് അത്രയ്ക്ക് വലിയ തന്തയില്ലാഴ്മ ആയതുകൊണ്ട്””

““ഏഹ്… അതാരാ പറഞ്ഞെ””

🧞‍♂️: ““ഞാനാടാ മൈരെ പറഞ്ഞെ”””

“ഓഹ് നിയാരുന്നൊ””

**വേറാരുവല്ലകേട്ടൊ എന്റെ ‘🧞‍♂️മനസാക്ഷികുണ്ണന🧞‍♂️… ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വരും എന്തേലും ഊമ്പിയ ഡയലോഗ് പറഞ്ഞിട്ട് പോകും.****

ഇനി ഇവിടെനിന്നാൽ ശെരിയാവില്ല എന്ന് മനസ്സിലാക്കിയ ഞാൻ

““അപ്പൊ പോയേക്കാം അല്ലെ.?””” പിന്നിലേക്ക് നോക്കാതെ ഞാൻ ചോദിച്ചു—-- ““ആം പോയേക്കാം ചേട്ടാ.”” പിൻസീറ്റിലിരുന്ന് ഏതോ ഒരു പെൺകുട്ടി പറഞ്ഞു…. ഞാൻ പതിയെ വണ്ടി മുന്നോട്ടെടുത്തു,,,, അനിതയും അനഘയും വണ്ടിയുടെ അടുത്തേക്കുവന്ന് വീണ്ടും അവരോട് യാത്രപറഞ്ഞു..

““ചേച്ചിയിടക്ക് വീട്ടിലേക്ക് വരണേട്ടൊ”” പുറത്ത് നിന്നുകൊണ്ട് അക്കു മിത്രയോട് പറഞ്ഞു—-- അതിനവൾ

““അയ്യൊ.. തീർച്ചയായും വരാം മോളെ”” ഒരു പുഞ്ചിരിയോടെ മിത്രയും മറുപടിപറഞ്ഞു..

““ഏഹ്… ഇവരിതിനിടയ്ക്ക് കമ്പനിയായൊ….. ഇനിയിപ്പൊ എന്നേക്കുറിച്ച് ആക്കുനോട് മിത്ര എന്തേലും പറഞ്ഞുകാണുവൊ.? ഏയ്‌.!””” മിത്രേടേം ആക്കൂന്റേം പരസ്പര സ്നേഹത്തോടെയുള്ള സംസാരംകണ്ട് ഞാൻ

💬 Comments

View all comments