0%

Chapter Title : അളിയൻ ആള് പുലിയാ 11 [ജി.കെ]

Author : ജി.കെ Read All Parts 10K

ഖത്താണിയുടെ റൂമിലേക്ക് പാഞ്ഞു കയറി.....നവാസിന്റെ വരവ് കണ്ട ഖത്താണി ഞെട്ടി ചാടിയെഴുന്നേറ്റു......

"എന്താ നാവാസ്......അയാൾ ചോദിച്ചു......

അവൻ ചുമരിലെ ടീ വിയിലേക്കു നോക്കി.....അവൻ മേശപ്പുറത്തിരുന്ന റിമോട് എടുത്തു ഓൺ ചെയ്തു.....ഖത്തണി അവന്റെ പ്രവർത്തികണ്ടു ആകെ പകച്ചു......അവൻ ചാനൽ മാറ്റി മാറ്റി നോക്കി...അവസാനം ഏഷ്യാനെറ്റിൽ വന്നു നിന്ന്....മുഖം കർച്ചീഫിനാൽ മറച്ചു നിൽക്കുന്ന തന്റെ മകൻ....അവനെ സൂം ചെയ്തു വീഡിയോ.....ഏതാണ്ട് ഒരു മണിക്കൂർ കൊണ്ട് ഈ വാർത്ത തന്നെയെന്ന് മനസ്സിലാക്കി......മനോരമ ചാനലിൽ സ്ക്രോളിൽ കാണിക്കുന്നു...തന്റെ മകന്റെ പേര്.....അയാൾ അവിടെ കണ്ട സെറ്റിയിലേക്ക് മലച്ചിരുന്നു......ഖത്തണി കുടിച്ചിട്ട് ബാക്കി വച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു,....

"വാട്ട് ഹാപ്പെൻഡ് നവാസ്.....

"നതിങ്.....സാർ.....നവാസ് കിതച്ചുകൊണ്ട് പറഞ്ഞു.....താനെങ്ങനെ അവനെ ഊരിയെടുക്കും......പീഡന ശ്രമം.....മയക്കുമരുന്നു......ഇപ്പോൾ മാവോയിസ്റ് ബന്ധം......ഒരെത്തും പിടിയും കിട്ടുന്നില്ല.......ആരെ ബന്ധപ്പെടും......മനസ്സിൽ എറണാകുളത്തുള്ള സേട്ടുവിനെ ഓർമ്മ വന്നു......രണ്ടാം നമ്പർ വ്യാപാരി......അവൻ പുറത്തേക്കിറങ്ങി.....ഖത്താണി അവന്റെ മുഖത്ത് തന്നെ നോക്കി....നവാസ് ഫോണെടുത്തു സേട്ടുവിനെ വിളിച്ചു......സേട്ടു അന്വേഷിച്ചു വിവരം പറയാം എന്നുറപ്പു നൽകി.....

"എന്താണ് നവാസ് പ്രശ്നം?ഖത്തണി തോളിൽ തട്ടികൊണ്ട് ചോദിച്ചു....

"ഒന്നുമില്ല സാർ...ചിലപ്പോൾ എനിക്കൊന്നു  കേരളം  വരെ പോകേണ്ടി വരും.....

"എവെരിതിങ് ഈസ് ഓക്കേ....

"എന്റെ മകന് ചെറിയ ഒരാക്സിഡന്റ് പറ്റി...പെട്ടെന്ന് വായിൽ വന്ന കള്ളം തട്ടി വിട്ടു.....

"എന്നാൽ ഇന്ന് വൈകിട്ട് തന്നെ പോയ്‌കൊള്ളൂ.....ഖത്തണി പറഞ്ഞു.....അത് കഴിഞ്ഞിട്ട് വന്നാൽ മതി....വൈഫിനെ എങ്ങനെയാണ്?

"അവൾ മറ്റെന്നാൾ ഇവിടെ ഇറങ്ങും......ഇനി ഞങ്ങൾ രണ്ടാളും പോകാൻ പറ്റുമോ എന്നറിയില്ല.....അവൾ ദുബായിയിലല്ലേ....

"അതാ നല്ലത്.....ഖത്തണി പറഞ്ഞു......നവാസിന് പോകാനുള്ള തയാറെടുപ്പ് നടത്തിക്കൊള്ളൂ......ഞാൻ വേണമെങ്കിൽ .......വൈഫിനെ ഇവിടെ എത്തിക്കാം.....

"പുരകത്തുമ്പോൾ വാഴ വെട്ടുന്ന മൈരൻ.....നവാസ് മനസ്സിൽ പറഞ്ഞു.....ഖത്തണി ഉടൻ തന്നെ

💬 Comments

View all comments