Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]
അമ്മക്ക് ആദ്യ സല്യൂട്ട്......അവൻ കൈ രണ്ടും നെറ്റിയിലേക്ക് ചേർത്ത് വച്ചുകൊണ്ടു ബീനക്ക് സല്യൂട്ട് അടിച്ചു.....എന്നിട്ടു അവൻ വാട്സാപ്പ് ഓൺ ചെയ്തു ആദ്യ മെസ്സേജ് ബാരിക്കയച്ചു...പിന്നീട് ബീനയോടു പറഞ്ഞു..'അമ്മ ഞാൻ ഇപ്പോൾ തന്നെ ഇറങ്ങുകയാണ് തിരുവന്തപുരത്തിനു.....അവിടെ എല്ലാം ക്ലിയർ ആക്കിയിട്ടു നാളെ വൈകുമ്പോഴേക്കും എത്താം.....
"ഇവരുണ്ടല്ലോ മോനെ.....മോൻ പോയിട്ട് വാ......
അവൻ ഓടി വന്നു അഷീമയുടെ മോനെ എടുത്തുകൊണ്ടു പറഞ്ഞു...നിന്റെ വാപ്പി പോലീസായാടാ........
സുനൈനയും ഷബീറും മുഖത്തോടു മുഖം നോക്കി നിന്ന് പോയി......
(തുടരും)
ഇത്രയും പേജെഴുതി കറക്ഷൻ ചെയ്യുന്നത് കൊണ്ടാണ് സമയമെടുത്തത്......ക്ഷമിക്കുമല്ലോ......അപ്പോൾ ഇനി സുഹൈലിന്റെ തേരോട്ടവും.....ഇന്ന് സുഹൈൽ ഇല്ലാത്ത അവസരം ബീനയും ഷബീര് മുതലെടുക്കുമോ എന്നും...അഷീമക്ക് എന്ത് പറ്റിയെന്നും ഒക്കെ അറിയണ്ടേ.....ഒപ്പം.....ബാരി നയ്മയുമായും സുനീരുമായും ഉള്ള കണക്ഷൻ അറിയുമോ?......ആർക്കറിയാം.....ഇല്ലേ.....അടുത്ത പാർട്ടിൽ പറയുമായിരിക്കും ഈ ജി.കെ.....
നിങ്ങളെപ്പോലെ ഞാനും പ്രതീക്ഷിക്കുന്നു...എന്ന് സ്വന്തം ബാരി......
കൂയ്..പോകല്ലേ.....ആ ഇഷ്ടത്തിലോന്നു കുത്തിയെച്ചും പോകാന്നേ......കമന്റും ഇട്ടോളൂ.....
💬 Comments
View all comments