Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
പേപ്പർ എടുക്കു....സുഹൈൽ പറഞ്ഞു...ആഷി വെള്ളപേപ്പറുമായി എത്തി...ഇനി പേന തരാൻ പറയണോ?സുഹൈൽ ചിരിച്ചുകൊണ്ട് ചോദിച്ചു....
അഷി ഒരു പേനയും എടുത്തുകൊടുത്തു.....സുഹൈൽ അതിൽ പരാതി തയാറാക്കി.....
അഷീമ മുന്നോട്ടു വന്നപ്പോൾ സുനീർ പറഞ്ഞു....ഇതവളുടെ മാത്രം ആവശ്യമല്ല.....ഞങ്ങളുടെ എല്ലാവരുടെയും ആവശ്യമാണ്.....
"അതെ....നയ്മയും പറഞ്ഞു.....
നയ്മയും,സുനൈനയും,അഷീമായും,സുനീറും പേരെഴുതി ഒപ്പിട്ടു....അതിൽ ആലിയ എന്ന പേരും സുഹൈൽ എഴുതി ചേർത്ത്.....
"തെന്തിനാ ആ പന്നീടെ മോളുടെ പേരെഴുതിയത്.....സുനീർ ചോദിച്ചു....
"എടുത്തു ചാടാതെ സുനീർ ഇക്ക....ആവശ്യമുണ്ട്.....സുഹൈൽ പറഞ്ഞു.....ഇത്രയും മതി....
"ഷബീർ ഇക്ക....നമ്മുക്ക് ആലിയ ഇത്തിയുടെ വീട്ടിൽ വരെ പോകണം....
"ഞാൻ വരാം....ആ പന്നീടെ മോളെ രണ്ടു പെട കൊടുത്തു പറയിക്കാൻ.....സുനീർ പറഞ്ഞു....
"എടുത്തു ചാട്ടമല്ല...സാവകാശമാണ് ആവശ്യം.....അതാണ് ഞാൻ ഷബീർ ഇക്കയെ കൂട്ടാമെന്നു വിചാരിച്ചത്......അതിനു മുമ്പ് ഞാൻ ബാരി ഇക്കയെ ഒന്ന് വിളിക്കട്ടെ...അന്വേഷണം അവിടുന്ന് തുടങ്ങാം......സുഹൈൽ പുറത്തേക്കിറങ്ങുമ്പോൾ ഷബീറിനെ നോക്കി പറഞ്ഞു...ഇക്ക റെഡിയായിട്ട് പുറത്തേക്കു വാ.....
"ഊം....ഷബീർ മൂളി.....
സുഹൈൽ പുറത്തേക്കിറങ്ങി ബാരിയെ വിളിച്ചു.....അപ്പുറത്തു ഫോണെടുത്തത് ബാരിയല്ല...മറ്റാരോ ആണ്?
"ഹാലോ ബാരി ഇക്കയില്ലേ?
"ഉണ്ട് കുളിക്കാൻ കയറി.....ഇപ്പോൾ വന്നതേ ഉള്ളൂ.......
"ഇറങ്ങുമ്പോൾ ഒന്ന് വിളിക്കാൻ പറയുമോ?ഇതാരാണ് സംസാരിക്കുന്നത്.....
"ഞാൻ വൈശാഖൻ.....ഇറങ്ങുമ്പോൾ പറയാം......
"ഒകെ താങ്ക്സ്.....
"അല്ല...ആര് വിളിച്ചെന്നു പറയണം.....
"സുഹൈൽ വിളിച്ചിരുന്നു എന്ന് പറഞ്ഞാൽ മതി.....
അപ്പോഴേക്കും ഷബീർ ഇറങ്ങി വന്നു.....ഒപ്പം ബീന മാമിയും സുനൈനയും അഷീമായും നസിയും .....സുനീറും..നയ്മയും.....
"എടാ ഞങ്ങള് വീട്ടിലോട്ടു പോകുവാ...കഴിയുമ്പോൾ നീ അങ്ങോട്ട് പോരെ.....
"അല്ല എല്ലാരും വരുന്നോ?
"ഇല്ല അഷീമായും സുനൈനയും മക്കളും മോൻ കുട്ടനും നസിയും.....
"അപ്പോൾ സുനീർ ഇക്കയും നൈമ ഇത്തിയും പോകുന്നില്ലേ ......
"സുനീർ നു തലവേദനയെന്നു.....അപ്പോൾ
💬 Comments
View all comments