Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
സാറിനെ വിസ്തരിക്കുവാൻ അവസരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.....
പ്രൊസീഡ്......
സുഹൈൽ കോടതിയുടെ ക്രോസ്സ് വിസ്താര കൂട്ടിലേക്ക് കടന്നു......വേളൂർ വിസ്താരം ആരംഭിച്ചു......
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്....അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ....മിസ്റ്റർ സുഹൈൽ....ആം ഐ റൈറ്റ്...
"എസ്....സുഹൈൽ പറഞ്ഞു....
"ആ നിൽക്കുന്ന ഒന്നാം പ്രതി എന്നാരോപിക്കപ്പെട്ട ആലിയ എന്ന വ്യക്തിയെ എന്ന് മുതലാണ് പരിചയം....
"വളരെ ചെറുപ്പം മുതൽ....സുഹൈൽ പറഞ്ഞു
"പ്ലീസ് നോട്ട് യുവർ ഓണർ .....വേളൂർ തുടർന്നു ....
"താങ്കൾ വിവാഹിതനാണോ ?
"അല്ല....വിവാഹം നിശ്ചയിച്ചിരിക്കുന്നു....
"വധു....
"അഷീമാ കെ ബീഗം....
"അഷീമ കെ ബീഗം.....യുവർ ഓണർ....ആലിയ കെ ബീഗവും ആയി എന്തെങ്കിലും ബന്ധം....
"ഉണ്ട്....അനുജത്തിയാണ്....
"ഈ അഷീമ കെ ബീഗത്തിന്റെ വിവാഹം കഴിഞ്ഞതാണോ....വേലൂർ ചോദിച്ചു....
"ഒബ്ജക്ഷൻ യുവർ ഓണർ.....എന്റെ കക്ഷിയുടെ പേഴ്‌സണൽ ലൈഫിലേക്കുള്ള കടന്നുകയറ്റമാണ് ഓണർ....പബ്ലിക്ക് പ്രോസിക്യൂട്ടർ എബ്രഹാം പറഞ്ഞു....
"സോറി യുവർ ഓണർ....എനിക്ക് മറ്റു കാര്യങ്ങൾ കോടതി മുമ്പാകെ ബോധിപ്പിക്കാൻ അല്പം പേഴ്‌സണൽ ലൈഫിലേക്കു പോയെ പറ്റൂ....സൊ....വേലൂർ പറഞ്ഞു....
"ഒബ്ജക്ഷൻ സസ്‌റ്റെയിൻഡ് .....
താങ്ക് യു യുവർ ഓണർ.....അപ്പോൾ എന്റെ ചോദ്യം ശ്രീമതി അഷീമ ബീഗം വിവാഹിതയാണോ.....
"ആയിരുന്നു...ഇപ്പോൾ ഡൈവോഴ്സ് ആയി....
"ഈ വിവാഹത്തിന് ആ നിൽക്കുന്ന ആലിയയ്ക്ക് യോജിപ്പുണ്ടായിരുന്നോ?
"ഇല്ല.....
"ബാക്കിയുള്ളവർക്ക്
'ഉണ്ടായിരുന്നു....
"യുവർ ഓണർ ഇറ്റ് മീൻസ് ആലിയ ബീഗം ഒഴിച്ച് മറ്റെല്ലാവർക്കും ഈ വിവാഹത്തോട് പൂർണ്ണ സമ്മതമായിരുന്നു എന്നാണു എസ ഐ സുഹൈൽ പറയുന്നത്.....അല്ലെ മിസ്റ്റർ സുഹൈൽ....
"അതെ....
"പ്ലീസ് നോട്ട് ദി പോയിന്റ്.....വേലൂർ തുടർന്നു ...അവർ എതിർത്തത് എന്ത് സാഹചര്യത്തിലായിരുന്നു.....
"അഷീമയുടെ ബന്ധം ആ അവസരത്തിൽ വേർപെടുത്തിയിരുന്നില്ല....അഷീമയുടെ ഭർത്താവായ അസ്ലാമിനോടൊപ്പം അഷീമ
💬 Comments
View all comments