0%

Chapter Title : അളിയൻ ആള് പുലിയാ 14 [ജി.കെ]

Author : ജി.കെ Read All Parts 3269

അളിയൻ ആള് പുലിയാ 14

Aliyan aalu Puliyaa Part 14 | Author : G.K | Previous Part


തൊടിയിലെ കൈപ്പക്കയുടെ മുകളിൽ പേപ്പർ കോൺ ഉണ്ടാക്കി കെട്ടിമറച്ചു കൊണ്ട് നിൽക്കുകയായിരുന്ന ജി.കെ, അകത്തു നിന്നും ആര്യയുടെ അച്ഛാ എന്നുള്ള നീട്ടി വിളികേട്ടുകൊണ്ടാണ് ആ വള്ളിപടലങ്ങൾക്കിടയിൽ നിന്നും ഇറങ്ങി വന്നത്.....

"എന്താ മോളെ....കയ്യിലെ പൊടിപടലങ്ങൾ തലയിൽ കെട്ടിയിരുന്ന തോർത്തെടുത്തു തുടച്ചു കൊണ്ട് ചോദിച്ചു...

"അച്ഛാ....അച്ഛനൊരു കാൾ ഉണ്ട്.....കൈയിലിരുന്നു റിംഗ് ചെയ്യുന്ന ഫോൺ ജി കെ ക്കു നേരെ നീട്ടികൊണ്ട് ആര്യ പറഞ്ഞു....

"..ഏഴുമണിമുതൽ എട്ടു വരെ തൊടിയിൽ...എട്ടു മണിക്ക് പ്രഭാത കർമ്മങ്ങളും കുളിയുമൊക്കെ കഴിഞ്ഞു എട്ടര മുതൽ തന്റെ വീടിനു മുന്നിൽ എത്തുന്ന ആരുണ്ടെങ്കിലും അവരുടെ വിഷയങ്ങൾ പഠിച്ചു നിർദ്ദേശങ്ങൾ നൽകൽ.പത്തര പതിനൊന്നോടു കൂടി കാൽ നടയായി സൊസൈറ്റിയിലേക്കു അവിടെ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക്....ഉച്ചക്ക് രണ്ടു മണിയോടെ വീട്ടിൽ തിരിച്ചെത്തി ഊണും കഴിഞ്ഞൊരു ഉറക്കം....പിന്നീട് വായനശാല ആൾക്കാരുമായി സൊറ പറഞ്ഞു ഏഴര എട്ടോടു വീട്ടിലെത്തുന്ന ജി.കെ....

"എടാ തൊടിയിലോട്ടു ഇറങ്ങിയതേ ഉള്ളൂ....ഇതാണ് പൊതു പ്രവർത്തകനായുള്ള പ്രശ്നം....ആര്യയെ നോക്കി കൊണ്ട് ജി.കെ പറഞ്ഞു....

മോള് അകത്തോട്ടു ചെന്ന് അമ്മയോട് പറ അച്ഛന് ഒരു ഗ്ലാസ് കരിങ്ങാലി വെള്ളം ഇങ്ങോട്ടു എടുക്കാൻ....

ആര്യ അകത്തേക്ക് പോയി...ഫോൺ റിംഗ് ചെയ്യുന്നു....ഈശ്വര ....സി പി സി സി പ്രസിഡന്റ് അല്ലെ.....സി എം സുധീന്ദ്രൻ......

"ഹാലോ.....സുധീന്ദ്രൻ സാറേ....ജി കെ ഫോൺ എടുത്തുകൊണ്ട് പറഞ്ഞു....

"ആ ജി കെ അറിയാമല്ലോ ...ഇലക്ഷൻ വരുകയാണ്.....ജി കെയെ ഞങ്ങൾ നെന്മാറയിലേക്കു പരിഗണിക്കുകയാണ്....ഹൈ കമാന്റിനു ലിസ്റ്റ് വിട്ടിട്ടുണ്ട്.....

"സാറേ...ഞാൻ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് പറയുകയാ....ഞാൻ ഷൊർണുർ ആണ് എന്റെ പ്രവർത്തി മണ്ഡലം....ആ എന്നെ മറ്റുള്ള സ്ഥാനാർത്ഥികൾ ബഹുദൂരം മുന്നിൽ എത്തിയ നെന്മാറയിലേക്കു പരിഗണിച്ചത് മനസ്സിലായില്ല....മറിച്ചു ഒരു ചാവേർ ആകാനാണെങ്കിലും ഞാൻ തയാറാണ്.....

"ഹാ തനിക്കറിയില്ലിയോ ജി കെ ഇവിടുത്തെ കാര്യങ്ങൾ....തമ്മിൽ തല്ലും കുതികാൽ വെട്ടും എല്ലാം ആണ്...അക്കൂട്ടത്തിൽ ഞാൻ എന്റെ താത്പര്യപ്രകാരം സംശുക്ത രാഷ്ട്രീയ വക്താക്കളെയും ഉൾപ്പെടുത്തുന്നു.....അത്ര തന്നെ...താൻ നെന്മാറ പിടിച്ചു വന്നാൽ തനിക്കു മന്ത്രിസ്ഥാനം ഓഫർ ചെയ്യുന്നു....താനുണ്ടാകും അടുത്ത മന്ത്രിസഭയിലെ മന്ത്രിയായി ...പോരെ.....

"ഉവ്വ....ഭരണ തുടർച്ച കിട്ടുമെന്ന് സാർ ഇപ്പോഴും വിശ്വസിക്കുന്നു അല്ലെ....നമ്മുടെ വിശ്വാസം നമ്മളെ രക്ഷിക്കട്ടെ....ആ പിന്നെ ഫണ്ട് ഇറക്കി കളിക്കാനുള്ള സാമ്പത്തിക സ്ഥിതി ഒന്നും എനിക്കില്ല.....

"അതൊന്നും വിഷമിക്കണ്ടെടോ.....അതൊക്കെ ഹൈ കമാന്റ് ഒന്ന് അംഗീകരിച്ചുകൊള്ളട്ടെ

💬 Comments

View all comments