0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 3425

കോണ്ടാക്ടിലല്ല എന്ന് തോന്നുന്നുണ്ടല്ലോ?

"അതെ ചേട്ടാ.....ആ കൊച്ചിന്റെ കാര്യം കഷ്ടമാണ്.....ഇപ്പോൾ ഹോസ്റ്റൽ ഒക്കെ വക്കേറ്റ് ചെയ്തു എന്നാണു കേട്ടത്....ഞാൻ ബാരിയോട് ഇതിനെക്കുറിച്ചു ഒന്നും ചോദിയ്ക്കാൻ പോയിട്ടില്ല.....അതിന്റെ തള്ള ഭയങ്കര സാധനമാണെന്നാണ് കേട്ടത്....അന്നിവിടെ വേറെ ഒരാളുമായിട്ടു വന്നില്ലേ അയാള് ഫാരി മോളെ ഗൾഫിൽ കൊണ്ടുപോകാഞ്ഞിട്ടു മുട്ടി നിൽക്കുവാ.....ആ പാവം കൊച്ചിന്റെ പഠിത്തം കളയാനായിട്ടു.....

"ബാരിക്കറിയാമോ ഇതൊക്കെ?

"എനിക്ക് തോന്നുന്നു അറിയാമെന്നു....ബാരിയും കൂടാ അതിനെ ഹോസ്റ്റലിൽ നിന്ന് മാറ്റിയത്.....

"ആഹാ പറഞ്ഞു തീർന്നു നാവെടുത്തില്ല....ദാ വരുന്നു ഗോപു.....

"നമസ്കാരം കൃഷ്ണേട്ടാ....കടന്നു വന്ന ഗോപുവിനോപ്പം ഉള്ള ആൾക്കാരെ കണ്ടു പകച്ചു നിന്ന ജി കെ യെ നോക്കി ഗോപു അഭിവാദ്യം ചെയ്തു....

"വരണം എം എൽ എ....അല്ല ഇതൊക്കെ ആരാ....

"ഇതെന്റെ സഹധർമിണി....ഗംഗ.....ഇത് ഡോക്ടർ ആനി....ഇത് ഹസ്ബൻഡ് ആൽബി..ഇത് ഡോക്ടർ ആനിയുടെ മമ്മി മേരി ...

വാ...പ്രതീക്ഷിക്കാത്ത ഒരു വരവായി പോയി....

"ഞാൻ ഇങ്ങോട്ടിറങ്ങിയപ്പോൾ മുതൽ ഇവർ ഒരേ വാശിയിലാ...പാലക്കാടൻ ഉൾഗ്രാമങ്ങൾ കാണാമെന്നും ഒപ്പം ജി കെ എന്ന ഈ മഹാ മനുഷ്യനെ കാണണമെന്നുമുള്ളത്....

"വാ ഇരിക്കിന്....പാർവതി അവരെ ക്ഷണിച്ചു ഇരുത്തി.....

"ജി കെ ....ഇപ്പോൾ ചികിത്സയൊക്കെ....ആൽബി ചോദിച്ചു....

"ഫിസിയോ തെറാപ്പി നടക്കുന്നു.....അല്പം മാറ്റമുണ്ട്.....

"എന്നാലേ ദേ ഈ നിൽക്കുന്ന ഞങ്ങളുടെ എം എൽ എ സാറിനൊരു അഭിപ്രായമുണ്ട്....സാറിന്റെയും കൂടി ഷെയറിലുള്ളതാ ഹോസ്പിറ്റൽ....അങ്ങ് കോന്നിയിലാണ് കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നായിരുന്നു അതിന്റെ പേര്...ഇപ്പോൾ മാറ്റി അന്നമ്മ മെമ്മോറിയൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നാക്കി....

ജി കെ സാറിനെ ഒരു രണ്ടാഴ്ച അങ്ങോട്ടൊന്നു കൊണ്ടുപോകാം എന്ന് കരുതുകയാണ്...ട്രീറ്റ്‌മെന്റ് ഒക്കെ ഞങ്ങളുടെ വക...ആനി പറഞ്ഞു....

"അയ്യോ...ഞാൻ ഇപ്പോൾ പെർഫെക്ട് ആണ്...നിങ്ങൾ എന്നെ ഇല്ലാണ്ടാക്കരുത്.....ജി കെ പറഞ്ഞു...

"അതല്ല ജി കെ...നിങ്ങളെ ഈ വീൽ ചെയറിൽ നിന്നും രണ്ടാഴ്ചക്കകം എഴുന്നേൽപ്പിക്കുക എന്നുള്ളത് എന്റെയും കൂടി ആവശ്യമാണ് എന്ന് കൂട്ടിക്കോ...ഗോപു പറഞ്ഞു....

"ഗോപു...ഞങ്ങൾ ഒരു മൂന്നാഴ്ച കഴിഞ്ഞു പുറത്തു പോകാനുള്ള പരിപാടിയാണ്...അതിനിടയിൽ ഈ ചികിത്സയും കാര്യനങ്ങളുമൊക്കെ.....

"അതൊക്കെ എനിക്ക് വിട്ടേര്....ഗോപു പറഞ്ഞു....സ്‌പെഷ്യൽ കെയർ തന്നെയുണ്ടാകും.....ആ പഴയ ചുറു ചുറുക്കുള്ള ജി കെ യെ ഞങ്ങൾക്ക് വേണം.....

"എന്നാൽ

💬 Comments

View all comments