Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
ഒരു കാര്യം കൂടി എനിക്ക് ചെയ്തു തരണം...പാർവതിക്ക് ഒരു പാസ്‌പോർട്ടിന് അപേക്ഷിക്കണം....പെട്ടെന്ന് കിട്ടത്തക്ക രീതിയിൽ....അത് കിട്ടിയാലേ വിസ എടുക്കാൻ പറ്റുകയുള്ളൂ എന്നാണു പറഞ്ഞത്....
"ആഹാ...വിദേശ യാത്രയാണോ?അത് കൊള്ളാല്ലോ.....അതൊക്കെ ഞാനേറ്റു......
അത് മതി ....ജി കെ പറഞ്ഞു...
"അത് പോരല്ലോ...ഡോക്ടർ ആനി ചോദിച്ചതിനുള്ള മറുപടി ഇതുവരെ തന്നില്ല ജികെ?
"ഞാനെന്തു പറയാനാണ് എന്നും പറഞ്ഞുകൊണ്ട് പാർവതിയെ നോക്കി....
"പാർവതി ജി കെ യെ നോക്കി കൊണ്ട് തലയാട്ടി....
"എന്തായാലും ഞങ്ങൾക്ക് ഒരു മാറ്റം ആവശ്യമാണ് ഗോപു....അത് ചികിത്സയുടെ ഭാഗമെങ്കിൽ അങ്ങനെ?അത് പോട്ടെ നിയമസഭാ സമ്മേളനം ഒന്നും തുടങ്ങിയില്ലേ?
അടുത്തയാഴ്ചയാണ്....
"എന്തായാലും എല്ലാത്തിനും വലിയ നന്ദിയുണ്ട്....ജി കെ പറഞ്ഞു....
"അതെ ജി കെ ജി...രാഷ്ട്രീയത്തിലും വലുതാണ് വ്യക്തി ബന്ധം....തന്നെയുമല്ല ഞാൻ ഈ രാഷ്ട്രീയം ഒക്കെ പഠിച്ചത് തന്നെ ഞങ്ങളുടെ കാരണവരിൽ നിന്നാണ്....അന്ന് അങ്ങയുടെ പാർട്ടിയിൽ പെട്ട വലപ്പാട് ...അദ്ദേഹത്തിന് വേണ്ടിയാണ് കോന്നിയിൽ വച്ച് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.....പിന്നീട് കാർലോസ് അപ്പച്ചനെ ചവിട്ടിയരക്കാൻ ഈ വലപ്പാട് ശ്രമിച്ചപ്പോൾ അപ്പച്ചൻ എന്നെ സ്വാതന്ത്രാനായിട്ടു അങ്ങ് നിർത്തി കോന്നിയിൽ...അതൊരു തുടക്കമായിരുന്നു...കഴിഞ്ഞ മൂന്നു തവണകളായി വിജയം മാത്രം കണ്ട ജീവിതം....പിന്നീട് ഒരു രാഷ്ട്രീയ പിൻബലം ഇല്ലാതെ പറ്റില്ലെന്ന് തോന്നി അങ്ങനെ നെന്മാറയിലേക്കു എന്നെ പാർട്ടി നിയോഗിച്ചു....അതാണ് എന്റെ രാഷ്ട്രീയ പാരമ്പര്യം....
അറിയാം....എല്ലാം....
"അതല്ല പാർവതി ചേച്ചിയെ....ഇങ്ങനെ നിന്നാൽ പറ്റൂല്ല കേട്ടോ.....ഇന്നത്തെ ഊണും ചായകുടിയും കഴിഞ്ഞിട്ടേ ഞങ്ങൾ ഇറങ്ങുന്നുള്ളൂ.....ഞങ്ങൾ അല്ല നമ്മൾ.....ഗോപു പാർവതിയെ നോക്കി പറഞ്ഞു....
"അയ്യോ കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം പോലും എടുത്തില്ല്യ.....
"വെള്ളം ഒന്നും വേണ്ടാ...വേണമെങ്കിൽ ഈ മഹിളാ രത്നങ്ങളും ചേച്ചിയെ സഹായിക്കാൻ കൂടും....അല്ലെ ഗംഗേ....
"ഓ...ഞങ്ങൾ റെഡി....ഈ നാലുകെട്ടും പറമ്പും തൊടിയുമൊക്കെ എനിക്ക് വല്ലാണ്ടങ് ഇഷ്ട്ടപ്പെട്ടു ഗോപുവേട്ടാ.....
"ഒരു പ്രകൃതി രമണീയത അല്ലെ ഗംഗേ...ആൽബി ചോദിച്ചു.....
"ഉം അച്ചായാ.....ഗംഗ മറുപടി നൽകി....
പാർവതിയെ അതിശയിപ്പിച്ചത് അവർക്കിടയിൽ യാതൊരു സങ്കോചവുമില്ലാതെ പരസ്പരം കയ്യിൽ പിടിക്കുന്നതും ആനിയെ ചേർത്ത് നിർത്തിക്കൊണ്ട് ഗോപു സെൽഫി എടുക്കുന്നത്...ആൽബി ഗംഗയെ തൊടിയിൽ തെളിയിട്ടിട്ടും അനങ്ങാതെ നിന്ന് ചിരിക്കുന്ന ഗോപുവും....മേരിയും ഇന്ദിരയും...ഒക്കെയാണ്....ഒരു തരാം കൂട്ടുകുടുംബം പോലെയല്ല അതിനുമപ്പുറം എന്തോ പോലെ (അതെന്തെന്നറിയണമെങ്കിൽ
💬 Comments
View all comments