Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
നിന്നും വന്ന ഫ്‌ളൈ ദുബായി വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്...നവാസ് വയസ്സ് അമ്പത്തിയൊന്നു അറസ്റ്റിൽ.....ഫോട്ടോ സഹിതം ചാനലുകളിൽ മിന്നി മറഞ്ഞു.....അതുവരെ തെളിയിക്കാൻ പറ്റാതെ കിടന്ന രണ്ടു കേസ് കൂടി നവാസിന്റെ തലയിലേക്ക് ചാർത്തി.....നേരെ കരിപ്പൂർ പോലീസ് സ്റ്റേഷനിലേക്ക്....പിന്നാലെ ചാനൽ താരങ്ങളും......
******************************************************
"എന്തൊരു മനഃസാക്ഷിയായി പോയി ഈ ആലിയ ഇത്തിക്ക്...ഉമ്മയുടെ മൂന്നിന്റന്ന് പോലും ഇങ്ങോട്ടു ഒന്ന് വന്നില്ലല്ലോ....നീ വിളിച്ചു പറഞ്ഞില്ലായിരുന്നോ സുനീറെ...നൈമ കാർപോർച്ചിൽ ഇരുന്നു കൊണ്ട് ചോദിച്ചു...
"അത് നല്ല കാര്യം....സ്വന്തം ഉമ്മാടെ മൂന്നു വിളിച്ചു പറഞ്ഞിട്ട് വേണോ ഈ വീട്ടിലെ മൂത്ത സന്തതിക്ക് വരാൻ....സുനീർ ചോദിച്ചു....വേണ്ടവർ ഒക്കെ വരട്ടെ...ആർക്കും വേണ്ടാങ്കിലും എനിക്ക് മറക്കാൻ പറ്റില്ലല്ലോ...നീണ്ട പത്തു പന്ത്രണ്ടു വര്ഷങ്ങള്ക്കു ശേഷമല്ലേ ഞാൻ ഉമ്മയോട് പൊരുത്തപ്പെട്ടതും സംസാരിച്ചതുമെല്ലാം.....അന്നങ്ങു കൂടെ കൊണ്ടുപോയിരുന്നെങ്കിൽ ഇന്നും ആയുസ്സോടെ കണ്ടേനെ എന്റെ ഉമ്മ...അവൻ വിതുമ്പി കൊണ്ട് പറഞ്ഞു....
"ഹാ....ആണായ നീയല്ലേടാ ഞങ്ങൾക്ക് സമാധാനം തരേണ്ടത്.....എന്നിട്ടു.....ഇപ്പോൾ..........ഇവള് വന്നതും അറിഞ്ഞിട്ടുണ്ടാകില്ല അഷീമയെ നോക്കി കൊണ്ട് സുനൈന പറഞ്ഞു.
"അറിയാതിരിക്കട്ടെ.....അതാണ് നല്ലത്...അഷീമ പറഞ്ഞു.....അവരുടെ ചരിത്രങ്ങൾ വിളമ്പിയാൽ ഒരുപാട് കാണും.....ആരും അവരോടും പറയാൻ പോകണ്ടാ....സംഭവിച്ച കാര്യങ്ങൾ ഒന്നും....
"ഞങ്ങളാരും പറയാൻ പോകുന്നില്ല....നൈമ പറഞ്ഞു.....എടാ സുനീറെ വന്നിട്ടിപ്പോൾ ഒരാഴ്ച കഴിഞ്ഞു....നമ്മൾ എന്ന ഇനി തിരിച്ചു....
"ഉടനെ പോകണം....കടയിൽ സ്റ്റാഫ് മാത്രമല്ലേ ഉള്ളൂ...പിന്നെ അളിയനോട് പറഞ്ഞിട്ടുണ്ട്....വൈകിട്ട് പോയി കണക്ക് ഒക്കെ നോക്കണേ എന്ന്....ഷബീർ അളിയൻ ഞങ്ങളോടൊപ്പം വരുന്നോ?വരുന്നെങ്കിൽ ഒരു കാര്യം ചെയ്യൂ വിസ അടിക്കാൻ കൊടുക്ക്...ഒരുമിച്ചു പോകാമല്ലോ.....
"രണ്ടു മാസം കഴിയട്ടളിയാ...ഷബീർ പറഞ്ഞു...ഇവിടെ നിങ്ങള് പോയി കഴിഞ്ഞാൽ പിന്നെ അഷിയും...സുനൈനയും മാത്രമല്ലേ ഉള്ളൂ.....
"അളിയന്റെ ഇഷ്ടം.....സുനീർ പറഞ്ഞു.....അപ്പോഴാണ് ബീനയും സുഹൈലും അങ്ങോട്ടേക്ക് വന്നത്.....സുഹൈൽ അഷീമയെ കണ്ടു അത്ഭുതത്തോടെ നോക്കി...ഇതെപ്പോൾ എത്തി.....മാമിയുടെ മരണം അറിഞ്ഞു വന്നതാണോ?
"അതൊന്നുമല്ല.....അതൊക്കെ നീണ്ട കഥയാണ്.....അത് പിന്നീട് പറഞ്ഞു തരും....എന്തായാലും ഇനി അങ്ങോട്ട് വച്ച് നീട്ടുന്നില്ല.....രണ്ടു പേരെയും കെട്ടിയിടാൻ പോകുവാ.....നൈമ ചിരിച്ചു കൊണ്ട് പറഞ്ഞു....
"അപ്പോൾ ഇതാണ് ബീനാമ്മ പറഞ്ഞ സർപ്രൈസ് അല്ലെ.....സുഹൈൽ ബീനയുടെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.....
ബീന ചിരിച്ചു കൊണ്ട് പറഞ്ഞു "ഊം....നീ അന്ന് റംലയുടെ മയ്യത്തും കണ്ടേച്ചു ട്രൈനിങ്ങിനു എന്നും പറഞ്ഞു പോയതല്ലേ.....പിന്നെ
💬 Comments
View all comments