Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]
പോകാം....സമയമാകട്ടെ.....
"കൃഷ്ണേട്ടാ.....പൊറുക്കാൻ പറ്റാത്ത തെറ്റാണു ചെയ്തത് എന്നറിയാം...ക്ഷമ ചോദിയ്ക്കാൻ അർഹയല്ല എന്നുമറിയാം......കൃഷ്ണേട്ടാ....ആ കാലിൽ വീണു മാപ്പപേക്ഷികം.....ഇതിനോടകം നൂറു തവണ ചെയ്തു കഴിഞ്ഞു.....ഞാൻ തെറ്റുകാരിയാണ്.....എന്നോട് പൊറുക്കണം കൃഷ്ണേട്ടാ....അവൾ ജി കെ യുടെ മുന്നിൽ നിന്ന് കൈ കൂപ്പി കരഞ്ഞുകൊണ്ട് കാലിൽ വീണു.....
ജി കെ മുകളിലെ മച്ചിലേക്ക് നോക്കി കണ്ണ് തുടച്ചു.....
"പാർവതി ഞാൻ വെട്ടു കൊണ്ട് കിടന്നത് ഇതേപോലൊരു സംഭവം കാണാണ്ടാത്തിടത്തു വച്ച് കണ്ടതുകൊണ്ടാണ്.....അത് എന്റെ ജീവിതത്തിലും ഞാൻ വിശ്വസിച്ചിരുന്ന രണ്ടുപേർ എന്നെ വഞ്ചിക്കുമ്പോൾ ...വേണ്ടാ അതൊന്നും ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല......എനിക്ക് പൊരുത്തപ്പെടാൻ അല്പം സമയം വേണം.....ഞാൻ കല്ലോ മണ്ണോ ഒന്നുമല്ല എല്ലാം താങ്ങാൻ.....ഞാനും ഒരു മനുഷ്യനാണ്....അത്രക്ക് ക്രൂരനുമല്ല.....
"കൃഷ്ണേട്ടാ...എന്റെ തെറ്റാണു...അന്ന് നടന്നത് എല്ലാം....ബാരി.....ബാരി....ബാരിയെ ഞാനാണ്.....
"വേണ്ടാ.....ആ പേര് നമുക്കിടയിൽ ഇനി വേണ്ടാ....അവൻ മുഖമൂടിയണിഞ്ഞ വൃത്തികെട്ടവനാണ്.....മുഖത്തൊന്നും അകത്തൊന്നും.....അവൻ കാരണമല്ലേ ആ പെങ്കൊച്ചിന്റെ തള്ള അകത്തു കിടക്കുന്നത്...ഞാൻ ഇന്നലെ പോയത് അവരെ കാണാനായിരുന്നു.....അവർ മനസ്സ് തുറന്നു കരഞ്ഞു.....എന്റെ വക്കീലിന്റെ മുന്നിൽ....അവൻ....അവരുടെ ജീവിതത്തിലേക്ക് കടന്നു ചെന്നതാണ് അവരുടെ ജീവിതം തന്നെ താറുമാറായത്.....എനിക്ക് അവരെ രക്ഷിക്കണം.....തെറ്റ് ചെയ്തിട്ടുണ്ട് അവർ....ഇല്ല എന്ന് പറയുന്നില്ല....നിന്നെപ്പോലെ....നാളെ നീയും അവന്റെ സമ്പത്തിലും സുഖത്തിലും മയങ്ങി തെറ്റ് ചെയ്‌താൽ നിന്നെ കുറ്റം പറയാനാകില്ല...എന്നെ പോലെ തന്നെ പാവമായിരുന്നു പാവം ഫാരിമോളുടെ ഉപ്പയും....ആ അവനെ നീ ന്യായെകരിക്കരുത്.....നിന്നോട് പൊറുക്കാം....പക്ഷെ സമയം വേണം....നിന്നെ തള്ളിക്കളയാൻ തോന്നുന്നില്ല പാറുവേ...അത്രക്ക് ഇഷ്ടമായതുകൊണ്ടാണ് എല്ലാം മറക്കാൻ ഞാൻ ശ്രമിക്കുന്നത്.....
"കൃഷ്ണേട്ടാ.....അവൾ ആ കാലിൽ പിടിച്ചു പൊട്ടി കരഞ്ഞു.....വഴിയോരത്തു കാറ് വന്നു നിൽക്കുന്ന കണ്ട ജി കെ പാർവതിയെ എഴുന്നേൽപ്പിച്ചു.....അകത്തേക്ക് പോ.....ആരോ വരുന്നുണ്ട്.....പാർവതി കണ്ണുകൾ തന്റെ സാരിത്തുമ്പ് കൊണ്ട് തുടച്ചിട്ട് അകത്തേക്ക് കയറി.....
"ജി കെ.....വിളിച്ചു കൊണ്ട് അകത്തേക്ക് കയറി വന്ന ഗോപുവിനെ കണ്ടു അയാൾ അമ്പരന്നു.....
"ആരിത്.....വാ...ജി കെ വിഷമം ഉള്ളിലൊതുക്കി കൊണ്ട് വിളിച്ചു.....
ഇറയത്തു തൂണിൽ ചാരി ഗോപുവിരുന്നു.....
"എന്തായി ഇലക്ഷൻ പ്രചാരണം ഒക്കെ...ജി കെ തിരക്കി....
"ആദ്യ റൌണ്ട് മിന്നൽ പര്യടനം കഴിഞ്ഞു...
ഇപ്രാവശ്യം എന്താണ് അമ്പലപ്പുഴ തിരഞ്ഞെടുത്തത്.....നെന്മാറ ഒഴിഞ്ഞു കിടക്കുകയാണല്ലോ.....
"വേണ്ട ജി കെ....ആ സീറ്റ്....ഞാൻ ആരാധിക്കുന്ന ഒരു മനുഷ്യന് വേണ്ടീട്ട ഇട്ടേക്കുകയാണ്.....നിങ്ങൾ...ജി
💬 Comments
View all comments