Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]
കെ....നിങ്ങള് നിൽക്കണം.....
"അയ്യോ ഞാനോ.....അങ്ങനെ ഒരു തീരുമാനമേ ഇല്ല....തന്നെയുമല്ല രാഷ്ട്രീയമൊക്കെ വീട്ടു ഗോപു...അവരോടൊപ്പം നില്ക്കാൻ എനിക്കാകില്ല.....അല്ല....ഇത് ഒരു എതിർ കക്ഷിക്കാരനാണ് വന്നു പറയുന്നത് ഞാൻ മത്സരിക്കാൻ ...ജി കെ ചിരിച്ചു കൊണ്ട് പറഞ്ഞു...
പാർട്ടിയുടെ അടിസ്ഥാനത്തിലല്ല ജി കെ ഞാനീ പറയുന്നത്...ജി കേക്ക് ഞങ്ങളുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചു കൂടെ....
"അതൊന്നും ശരിയാവില്ല ഗോപു.....ജി കെ പറഞ്ഞു....
"ജി കെ എന്റെ അടുത്തറിയാവുന്ന നേരും നെറിയുമുള്ള ഒരു രാഷ്ട്രീയ ഗുരു സ്ഥാനത്ത് നിൽക്കുന്നയാളാണ് അങ്ങ്....ആലോചിച്ചു ഒരു തീരുമാനത്തിൽ എത്താൻ സമയം വേണമെന്ന് അറിയാം....എന്നാലും പറയട്ടെ...നിങ്ങളെ പോലെ ഒരാൾ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നതുകൊണ്ടു പറയുകയാ....ഒഴിവു കഴിവുകൾ പറയരുത്....ഇന്ന് വൈകിട്ട് നടക്കുന്ന പത്രസമ്മേളനത്തിൽ ഞാൻ ഈ വിഷയം വളരെ തന്മയത്തത്തോടെ അവതരിപ്പിക്കും....അങ്ങ് എതിര് പറയില്ല എന്ന് കരുതുന്നു....അത് പോകട്ടെ വിദേശ പര്യടനം ഒക്കെ എങ്ങനെയുണ്ടായിരുന്നു.....എവിടെ പാർവതി ചേച്ചി.....
"അകത്തുണ്ട്....നല്ല സുഖമില്ല....അതാണ് ഞാൻ ചായ കുടിക്കാൻ പോലും....
"സാരമില്ല....ജി കെ...എന്തായാലും പോസിറ്റീവ് റിപ്ലയ്ക്കായി ഞാൻ കാത്തിരിക്കുന്നില്ല...എന്തായാലും ഞാൻ ആ മനസ്സ് വായിക്കുന്നു....എന്നോട് എതിരുണ്ടാകില്ല എന്ന് കരുതുന്നു....ഇത് ഒരു അഭിമാന പോരാട്ടമാണ്.....
"ജി കെ അല്പം ആലോചിച്ചു...എന്നിട്ടു പറഞ്ഞു....എന്നാൽ ഞാൻ ഒരു ആഗ്രഹം പ്രകടിപ്പിച്ചോട്ടെ.....
"എന്തും പറഞ്ഞോളൂ.....പൂർണ്ണ സമ്മതമാണ്.....
"ഗോപു നെന്മാറയിലേക്ക് മാറണം....എനിക്ക് അമ്പലപ്പുഴ സീറ്റ് തരാൻ പറ്റുമോ.....എനിക്ക് അവിടെ നിൽക്കേണ്ടുന്ന കുറെ ആവശ്യങ്ങൾ ഉണ്ടെന്നു കൂട്ടിക്കോ.....
"അത്....അല്പം ഒന്നാലോചിച്ചിട്ടു ഗോപു പറഞ്ഞു....പോസ്റ്ററുകൾ അടിക്കാൻ കൊടുത്തു കഴിഞ്ഞു...എന്നാലും സാരമില്ല....സമ്മതിച്ചിരിക്കുന്നു.....ഇത് ഒരു ജീവൻ മരണ പോരാട്ടമാണ് ....ജി കെ ഞാൻ ഒരു മണിക്കൂറിനുള്ളിൽ നെന്മാറയിൽ പത്രസമ്മേളനം വിളിക്കും...പ്രഖ്യാപിക്കാൻ പോകുകയാണ്...ജി കെ ജനപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി....അമ്പലപ്പുഴയിൽ നിന്നും ജനവിധി തേടുന്നു.....ഉടൻ തന്നെ ഗോപു പാർട്ടിയിലെ സമുന്നതരെ ബന്ധപ്പെട്ടു....ആദ്യം അല്പം എതിർപ്പുണ്ടായെങ്കിലും അവസാനം എല്ലാവരും അതിനു വഴങ്ങി.....ഗോപു യാത്ര പറഞ്ഞിറങ്ങുമ്പോൾ ജി കെ മനസ്സിൽ പറഞ്ഞു...ഞാൻ അമ്പലപ്പുഴയിൽ വരുന്നത് നിന്നോടുള്ള പ്രതികാരത്തിനല്ല....മറിച്ചു നീ എന്നെ കാണുമ്പോൾ നീറി നീറി പുകയാനാണ്......ഒപ്പം എന്റെ പാറുവും ഉണ്ടാകും....ഞങ്ങൾ സന്തോഷത്തോടെ നിന്റെ മുന്നിൽ കഴിയും.....അതൊരു പ്രതികാരമില്ലാത്ത മനുഷ്യന്റെ വാശിയാണെന്നു കൂട്ടിക്കോ ബാരി.....
*****************************
ശരണ്യയെ ഡിസ്ചാർജ് ചെയ്തു.....ഷബീറും സുനൈനയും കൂടിയാണ് കൂട്ടികൊണ്ടു
💬 Comments
View all comments