0%

Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 136K

അങ്കിളിന്റെ കണ്ണുകൾ വീണ്ടും തന്റെ ശരീരത്തിലേക്ക് നീളുന്നുണ്ടെന്ന് ബോധ്യമായ സമയം അവൾ കൈകൾ കൂട്ടിതിരുമ്മി. അയാളെ നോക്കാൻ വരെ ചമ്മലുണ്ടായി

പക്ഷെ മാധവന്റെ ഫോണിന് റസ്റ്റ്‌ ഉണ്ടായിരുന്നില്ല. ഇത്തവണ പരിചയമില്ലാത്ത നമ്പറിൽ നിന്നായിരുന്നു കോൾ.

ഒരു പന്തികേട് തോന്നി.

ഫോൺ സ്ക്രീനിലേക്ക് നിശബ്ദമായി നോക്കിയിരുന്ന് റിംഗ് തീരുന്നതിന് മുൻപ് കോൾ അറ്റൻഡ് ചെയ്തു.

“ഹലോ...”

മറു തലക്കൽ വിതുമ്പുന്ന പെണ്ണിന്റെ ശ്വാസവും സ്വരവും മാധവന്റെ തലയിലൂടെ മിന്നൽ പായിച്ചു.

അശ്വതി..!

അയാൾ ഉടൻ തന്നെ കാറിൽ നിന്നിറങ്ങുന്നതിന്മുൻപ് ശാലിനിയെ നോക്കി ഒരു മിനുറ്റിന്റെ ആംഗ്യം കാണിച്ചു. ഒന്നും മനസിലാവാതെ അവൾ അയാളെ തന്നെ നോക്കിയിരുന്നു.

മാധവൻ വേഗം കാറിൽ നിന്നിറങ്ങി കുറച്ചു മാറി.

“ഹലോ..അശ്വതി... അശ്വതി..”

മാധവന്റെ വിളി കേട്ടപ്പോൾ അവൾ പൊട്ടിക്കരഞ്ഞു പോയി.

“എന്താ എന്തു പറ്റി.. കരയാതെ കാര്യം പറയ്..”

ഏങ്ങലോട് കൂടിയ സ്വര വിന്യാസത്തിൽ അശ്വതി പറഞ്ഞ കാര്യങ്ങളെല്ലാം അയാൾ കേട്ടു നിന്നു.

“പേടിക്കേണ്ട.. ഞാൻ ഇപ്പൊ വരും.”

കോൾ കട്ട് ചെയ്യുമ്പോൾ മാധവന്റെ മനസ്സിൽ സമ്മിശ്ര വികാരങ്ങളായിരുന്നു. നടന്ന സംഭവം തനിക്ക് നല്ലതാണോ അതോ അബദ്ധമായി വന്ന് ഭവിക്കുമോ എന്നൊരു ആശങ്ക.

ഉടൻ തന്നെ സിന്ധുവിന്റെ കോളും.

അയാൾ വേഗം തന്നെ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.

“പോകാം മോളെ..?”

“എന്തു പറ്റി അങ്കിളേ.. ഒരു ടെൻഷൻ പോലെ..?”

“ഏയ്‌.. അത് മില്ലിൽ പണിയെടുക്കുന്നവന് പരിക്ക് പറ്റി. ആശുപത്രിയിലാ..”

“ഓ.. സീരിയസ് ആണോ..?”

“അറിയില്ല.. ചെന്നാലേ അറിയൂ..”

മാധവൻ സിന്ധുവിനോടും കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ചു. മുഖം വാടിയെങ്കിലും അവൾക്കറിയാം മാധവന്റെ തിരക്കും

💬 Comments

View all comments