0%

Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]

Author : കൊമ്പൻ Read All Parts 13.4K

ശ്രമിക്കുമ്പോ എന്റെ അമ്മയും അച്ഛനും അതറിഞ്ഞില്ലെങ്കിലും എനിക്കറിയാമായിരുന്നു അല്ലി ചേച്ചിയുടെ മനസ്! എങ്കിലും ഇച്ചിരി ഒന്ന് വട്ടു കളിപ്പിക്കാം എനിക്കും തോന്നാതിരുന്നില്ല, ഞാൻ എത്ര കരഞ്ഞിട്ടുണ്ട് എന്റെ അല്ലി പെണ്ണിനെയോർത്തിട്ട്…….

എന്റെ അമ്മയും അച്ഛനും അടുത്ത ആലോചനയുമായി വരുന്നതിന് മുൻപേ എങ്ങനെയെങ്കിലും എന്റെയും ചേച്ചിയുടെയും കാര്യം അവതരിപ്പിക്കണം എന്ന് ഞാനുറപ്പിച്ചു.

രാത്രി ഭക്ഷണം കഴിച്ച ശേഷം ഞാൻ കാറ്റൊക്കെ കൊണ്ട് വീടിനു പുറത്തു അച്ഛനുമായി സംസാരിച്ചശേഷം, അകത്തേക്ക് വന്നു. ചേച്ചി എന്റെ പഴയ ഷർട്ടും പാവാടയുമിട്ടുകൊണ്ട് ബെഡ്‌റൂമിൽ ഇരിപ്പായിരുന്നു. ഞാൻ വന്നിട്ടും ചേച്ചിക്ക് മൈൻഡ് ഇല്ല.

“അല്ലീ…” പേര് വിളിച്ചുകൊണ്ട് ഞാൻ ചിരിച്ചപ്പോൾ ചേച്ചിയെന്നെ കൂർപ്പിച്ചു നോക്കി.

“സ്വാതിക്ക് എന്നെ ഭയങ്കര ഇഷ്ടമായി പറഞ്ഞു….”

“കെട്ടിക്കൊ! എന്തിനാ ഇതൊക്കെ എന്നോട് പറയുന്നേ…”

“ചുമ്മാ ഒരു രസം, ചേച്ചീടെ അസൂയ കാണാൻ..”

“എനിക്കാരോടും അസൂയ ഒന്നുമില്ല!”

“ഇല്ലേ?!”

“ഇല്ല! ലൈറ്റ് ഓഫാകുമോ...പ്ലീസ്!”

ഞാൻ തലയിണയെ കെട്ടിപിടിച്ചുകൊണ്ട് സ്വാതീന്നു വിളിച്ചതും എന്റെ ചന്തിയിൽ ഒരു ചവിട്ടു കിട്ടി. ഞാൻ പിന്നെയൊന്നും മിണ്ടാതെ കിടന്നുറങ്ങി….

അങ്ങനെ പിറ്റേന്ന് ചേച്ചിയെ സ്‌കൂളിലേക്ക് വിടാൻ ബൈക്കിൽ ഒന്നിച്ചു ചെല്ലുമ്പോ അവുടെയെത്തും വരെ ഞാൻ റേഡിയോ പോലെ എന്തൊക്കെയോ അവളോട് പറഞ്ഞു. ചേച്ചി പക്ഷെ എല്ലാം കേൾക്ക മാത്രം ചെയ്തു, ഒന്നിനും മറുപടി തന്നില്ല! അവളെ ഡ്രോപ്പ് ചെയ്തുകൊണ്ട് ഞാൻ കണ്ണിറുക്കി ചിരിച്ചു, ചേച്ചി അതിനും ഭാവമാറ്റമൊന്നുമില്ലാതെ റോഡരികിൽ നിന്ന് എന്നോട് പതിവ് യാത്ര പോലും പറയാതെ നേരെ സ്‌കൂളിലേക്ക് തല താഴ്ത്തി നടന്നു.
ചേച്ചി കോറിഡോറിലേക്ക് കയറും വരെ ആ നടത്തം നോക്കി നിന്ന

💬 Comments

View all comments