Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]
….ചേച്ചിയെന്റെയൊപ്പം ഈ വീട്ടി തന്നെ കഴിയും! എന്തായാലും ഞങ്ങൾ രണ്ടാൾക്കും മറ്റൊരാളെ വേണ്ട…അമ്മയതിനു സമയം കളയണ്ട!”
“നീ തന്നെ നിന്റെ അച്ഛനോട് പറ! അച്ഛൻ സമ്മതിക്കുമെങ്കിൽ എനിക്ക്….” അമ്മയ്ക്ക് എന്റെയുറച്ച ശബ്ദത്തിൽ നിന്നുമുതിർന്നത് ഞാനാലോചിച്ചാണ് പറയുന്നതെന്ന് തിരിഞ്ഞെന്നു മനസിലായി. അമ്മയുടെ മുഖത്ത് അത് പ്രകടമായിരുന്നു.
“അമ്മ ആഗ്രഹിച്ചിട്ടില്ലേ? ഇതിപ്പോ എന്റെ പ്രായം മാത്രമല്ലെ അമ്മക്ക് കുഴപ്പമുള്ളൂ…..” അമ്മയുടെ തോളിൽ ഇരുകയ്യും വെച്ച് ഞാൻ ചോദിച്ചപ്പോൾ, അമ്മയെന്തു പറയുമെന്ന് എനിക്ക് അറിയാമായിരുന്നു…
“അത് …...അപ്പൂ….നാട്ടുകാരും കുടുംബക്കാരുമെന്തു പറയുമെന്ന് നീ ആലോചിച്ചിട്ടുണ്ടോ?”
“അമ്മെ…..എന്റെ ചേച്ചിയെ കല്യാണം കഴിച്ച ആൾക്ക് ഇനി ചേച്ചിയെ വേണ്ട, അങ്ങനെ ഞാനുള്ളപ്പോൾ ഈ ജീവിതത്തിൽ ഒറ്റപ്പെടാൻ എന്റെ അല്ലി ചേച്ചിയെ ഞാൻ ഒരിക്കലും സമ്മതിക്കില്ല, അതിലെനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലമ്മേ...അമ്മയും അച്ഛനും പണ്ട് ചേച്ചിയെ ഇങ്ങോട്ടേക്ക് കൂട്ടികൊണ്ടു വന്നപ്പോൾ, അമ്മയുടെയും അച്ഛന്റെയും മനസ്സല്ലേ എനിക്കും കിട്ടൂ….”
“മോനെ….” അമ്മയെന്നെ കെട്ടിപിടിച്ചുകൊണ്ട് കരയാൻ ആരംഭിച്ചപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു.
“ചേച്ചി എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞപ്പോൾ ഞാൻ വാക്ക് കൊടുത്തു…..”
“അച്ഛനോട് ഞാൻ സമ്മതിപ്പിക്കാം മോനെ….”
ഞാൻ ചിരിച്ചുകൊണ്ട് അമ്മയുടെ കവിളിൽ അമർത്തിയൊരുമ്മ കൊടുത്തു. അമ്മയും എന്നെ നോക്കി ചിരികുമ്പോ എന്റെ ചന്തിയിൽ ഒരു നുള്ളു തരാനും അമ്മ മറന്നില്ല. അങ്ങനെ അമ്മക്കുട്ടിയെ സമ്മതിപ്പിച്ച സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി. അല്ലേലും അമ്മയ്ക്ക് എന്റെ മനസ്സറിയാം, ഇന്നേവരെ എന്റെയിഷ്ടത്തിനൊന്നും അമ്മ എതിരെ നിന്നിട്ടില്ല. പക്ഷെ എന്റെ മുറിയിലേക്ക് പോകാൻ ചെന്ന എന്നോട് അമ്മ ഗൗരവമായിത്തന്നെ ആ കാര്യമെന്നോട് തുറന്നു ചോദിച്ചു. “നിങ്ങൾ തമ്മിൽ എന്തേലും ? എന്ന്”.... അതിന്റെ
💬 Comments
View all comments