0%

Chapter Title : Aloom [Colleen looser]

Author : Kambikathakal Read All Parts 194

ഉണ്ടായിരുന്നുള്ളു പക്ഷെ ആ തള്ളച്ചി ഒരൊന്നൊന്നര പറച്ചിലല്ലേ പറഞ്ഞെ" അതും പറഞ്ഞു ഗോകുൽ തന്റെ ചായ നീട്ടി ഒറ്റ വലിക്കു കുടിച്ചു.

"അല്ലേലും നീ പറഞ്ഞത് ശരിയാ, കെട്ടിയോൻ ഇട്ടിട്ടു പോയി കടി തീർക്കാൻ ആരും ഇല്ലാത്തതിന്റെ ദേഷ്യമാണ് " മനസ്സിനൊരു സമാധാനം കിട്ടാൻ എന്നാവണ്ണം പിറു പിറുത്തു കൊണ്ട് ഗോകുൽ വീണ്ടും പറഞ്ഞു. ആ പറയലിനു ശേഷം നീട്ടി ഒരു ശ്വാസം വിട്ട് തന്റെ കൈകൾ ഒന്ന് ചുരുട്ടി കൈ വെച്ചിരുന്ന മേശക്ക് ഒരു ഇടി കൊടുത്തു.

ആ പ്രവർത്തി കണ്ട അജാസ് ചെറുതായി ഒന്ന് ചിരിച്ചു. "നീ ഒന്ന് സമാധാനപ്പെട്, കമ്പനിയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നാണ് പറയുന്നത് കേട്ടദ്, മിക്കവാറും അടുത്ത തന്നെ എല്ലം തീരുമാനമാകും "അതും പറഞ്ഞു ചായ കുടിച് ഗ്ലാസ്‌ ടേബിളിൽ വെച്ച് അവർ രണ്ടു പേരും കൌണ്ടറിൽ വന്നു ബില്ലടച്ചു പുറത്തേക്കിറങ്ങി. ഇറങ്ങിയ ഉടനെ അല്പം മുന്നോട്ട് നടന്നു വലത് തിരിഞ്ഞ് തല അല്പം മുകളിലേക്ക് ഉയർത്തി ഗോകുൽ വായിച്ചു "ALOOM" ശേഷം മന്ദസ്മിതമായി മനസ്സിനുള്ളിൽ ഒന്ന് ചിരിച്ചു, ഒരു ടെക് കമ്പനിക്ക് കൊടുക്കാൻ പറ്റിയ പേര് തന്നെ എന്ന് ആലോചിച്ചു കൊണ്ടാകാം അവൻ ചിരിച്ചത്.

എന്തായാലും ഈ ആഴ്ച പോക്ക് നടക്കില്ലെന്നു മനസ്സിലായി, ഇനിയെന്തായാലും തന്ന പണിയെങ്കിലും വൃത്തിക്ക് ചെയ്യാം എന്ന നിലക്ക് രണ്ടു ദിവസം രാവും പകലും നിർത്താതെ അധ്വാനിച് അവൻ ആ വർക്ക്‌ ക്ലിയർ ചെയ്തു. "ഇനി ആ തള്ളച്ചി എന്തേലും കുറ്റം പറഞ്ഞാൽ, ചെകിട്ടു നോക്കി ഒന്ന് പൊട്ടിക്കും" എന്ന് മനസ്സിൽ ഉരുവിട്ടുകൊണ്ട് ഗോകുൽ

💬 Comments

View all comments