0%

Chapter Title : Aloom [Colleen looser]

Author : Kambikathakal Read All Parts 196

പതിയെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലേക്ക് തിരിഞ്ഞു.

എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു B-ടെക് കഴിഞ്ഞ് ഒന്നൊന്നര ലക്ഷം മാസം സാലറിയുള്ള ജോലിയും വാങ്ങി , ഒരു സുന്ദരിയെ വിവാഹം കഴിച് ഒരു വലിയ ബംഗ്ലാവിൽ ചാരു കസേരയിൽ ഇരുന്ന് പുറത്തെ കാഴ്ചകൾ കണ്ട് ആസ്വദിച്ചു ഇങ്ങനെ ജീവിക്കണം. പക്ഷെ അതു വെറും സ്വപ്‌നങ്ങൾ ആയിരുന്നു. മാസം ഇരുപതിനായിരം ശമ്പളം വാങ്ങി ഒരു 100 പേരുള്ള കമ്പനിയിൽ തെറി വിളിയും കേട്ട് ജീവിഞാനായിരുന്നു വിധി ഗോകുലിനു നൽകിയത്.അറിയാതെ തന്റെ നൊമ്പരങ്ങൾ ഓർത്തു കൊണ്ട് ഗോകുൽ പതിയെ മയക്കത്തിലേക്ക് ആണ്ടു വീണു.

തിങ്കളാഴ്ച രാവിലെ ക്യാബിനിന്റെ വാതിലും തുറന്ന് ശ്രീദേവി കേറി വന്നു. ഒറ്റ നോട്ടത്തിൽ ഒരു നല്ല കാണാൻ സുന്ദരിയായ ഒരു പെൺ കൊച്ച്, സോറി ഒരു സ്ത്രീ എന്ന് ശ്രീദേവിയെ തോന്നും.അധികവും സിൽക്ക് സാരി അണിഞ്ഞു വരുന്ന ശ്രീദേവി അന്ന് ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത്.പണത്തിന്റെ പ്രൗടി കാണിക്കുന്ന സിൽക്ക് സാരി അവർക്ക് എന്നും ഒരു വീക്നെസ് ആയിരുന്നു.എടുത്തു കാണിക്കാത്ത വയറും വെളുത്ത ഉരുണ്ട മുഖവും അല്പം തടിയും മീഡിയം സൈസ് മുലകളും ഒരു നല്ല തെറിച്ചു നിൽക്കുന്ന ചന്തിയുമുള്ള ചരക്ക് തന്നെ ആയിരുന്നു ശ്രീദേവി.

എന്നാൽ മറ്റു പുരുഷന്മാർ ഏറ്റവും കൂടുതൽ അവളിൽ ആകർഷിക്കുന്നത് അവളുടെ കണ്ണിന്റെ ഭംഗിയിലായിരുന്നു, ദേഷ്യം വരുമ്പോൾ ഉള്ള കണ്ണല്ല, മൃദുലമായി നുണക്കുഴികൾ കാണിച്ചു ചിരിക്കുമ്പോൾ പ്രതീക്ഷയുടെ ഒരു കണ്ണുണ്ട് ശ്രീദേവിക്ക് അത് ഏധൊരു ആണിനെയും മത്തു പിടിപ്പിക്കുന്ന ഒന്നായിരുന്നു. പക്ഷെ ആ കമ്പനിയിൽ ഉള്ള ആരും കുറച്ചു കാലമായി അങ്ങനെ ഒരു ചിരി കണ്ടിട്ടില്ല.

💬 Comments

View all comments