0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
അറിഞ്ഞേ ബസ് ഇല്ലാന്ന്.." "ഹ്മ്മ്,, എന്റെ ഓഫീസ് അവിടെ അടുത്താ.." "അറിയാം M G റോഡിൽ അല്ലേ.. " "എങ്ങനെ അറിയാം..." "രേവതിയെച്ചി പറഞ്ഞിട്ടുണ്ട് എന്നോട് അനന്തുവേട്ടനെപ്പറ്റി... " "ആഹാ..എന്തൊക്കയാ പറഞ്ഞെക്കണേ.. " "അങ്ങനെ അധികം ഒന്നുമില്ല ചേട്ടനെപ്പറ്റിയും ജോലിയെപ്പറ്റിയുമൊക്കെ... അത്രേയെ ഉള്ളു.. "" "മ്മ്മ് ഭദ്രയെപ്പറ്റിയും ഏട്ടത്തി പറയാറുണ്ട്.. തന്നെക്കുറിച്ചു പറയുമ്പോൾ നൂറു നാവാണ് ഏട്ടത്തിക്ക്... " "ഏയ് ചുമ്മാ പറയല്ലേ..." "അല്ലടോ സത്യം.. തന്നെ വല്ല്യ കാര്യംമാ... ഇന്നലെത്തെ ഡാൻസ് സൂപ്പർ ആയിരുന്നുട്ടോ.. എല്ലാർക്കും ഇഷ്ട്ടായി... "" "താങ്ക്സ്... ഇന്നലെ അനന്തുവേട്ടനെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല അവിടെ.. " "ഞാനും ആദ്യം വരണം എന്നു കരുതിയതല്ലാ..പിന്നെ തന്റെ ഡാൻസ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണാല്ലോ എന്നു വച്ചു വന്നതാ..." "അതു നുണ.. " പെണ്ണിന്റെ മുഖത്തു അതു പറഞ്ഞപ്പോൾ അതിശയം... "അല്ല സത്യം.... " "ഹ്മ്മ്.. " ആ മൂളലിൽ നിന്നും വ്യക്തമായി ഞാൻ പറഞ്ഞത് അവൾ വിശ്വസിച്ചിട്ടില്ല എന്ന്.. കാർ പുഴയ്ക്കൽ പാടം എത്താറായിരുന്നു അപ്പോൾ... മഴയുടെ ശക്തി അല്പം കുറഞ്ഞിട്ടുണ്ട്.. "അന്നെന്താ കല്യാണത്തിന് വരാഞ്ഞേ..?? " അവൾ ചോദിച്ചു... "അതൊന്നുമില്ല ഫ്രണ്ട്‌സ്ന്റെ ഒപ്പം ഒന്ന് കറങ്ങാൻ പോയി.. അല്ല ഭദ്ര ഇത് പോലെ എപ്പോഴും പ്രോഗ്രാം ചെയ്യാറുണ്ടോ... "
"ഇല്ലാ വല്ലപ്പോഴും.. ഇന്നലത്തെ തന്നെ ആറു മാസത്തിനു ശേഷമാ ഒരു സ്റ്റേജ്ൽ perfome ചെയ്യുന്നതു... രണ്ട് ആഴ്ച അതിന് വേണ്ടി മാത്രം പ്രാക്ടീസ് ചെയ്യുവായിരുന്നു..."" "ആഹാ.. എന്തായാലും നന്നായിരുന്നു.. ഭദ്രയുടെ ജോലിയൊക്കെ എങ്ങനെ പോണു..' "ഏയ്‌ അങ്ങനെ ജോലി എന്നു പറയാൻ

💬 Comments

View all comments