0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
ഞാൻ കാർ നിർത്തി.. "അതെ വഴി തീർന്നുല്ലോ..ഇനി എങ്ങോട്ടാ..?? ഞാൻ അവളോട് ചോദിച്ചു... "ഇനി എങ്ങോട്ട് പോകാൻ.. വഴി തീർന്നില്ലേ.. ഇനി അങ്ങോട്ട്‌ കാർ പോവില്ലട്ടൊ.. " അതു പറയുമ്പോൾ പെണ്ണിന്റെ മുഖത്തു ഒരു കള്ളചിരി.. ഞാൻ ഒന്നും മനസ്സിലാവാതെ ഇരുന്നു.. "ഞാൻ ഇറങ്ങിക്കോട്ടെ.. " അതും പറഞ്ഞു അവൾ കാറിൽ നിന്നും ഇറങ്ങി...ഞാനും ഇറങ്ങി.. "ആ വഴി പോയാൽ ആരെങ്കിലും കാണും.. ഞാൻ അവിടെ അനന്തുവേട്ടന്റെ ഒപ്പം തനിച്ചു കാറിൽ വന്നിറങ്ങുന്നതു ആരേലും വല്ല്യമ്മയോട് പറഞ്ഞാൽ അതു പിന്നെ പ്രശ്നം ആകും.. അതാ ഞാൻ... "" അവൾ എന്റെ സംശയം തീർക്കാൻ എന്ന വണ്ണം പറഞ്ഞു... "'മ്മ്മ് ok.. അല്ല ഇവിടെ നിന്നും താൻ എങ്ങനെയാ പോവാ.. " "ആ വഴി കണ്ടോ.. അതിലൂടെ പോയാൽ കേറി ചെല്ലുന്നതു ഞങ്ങലുടെ വീടിന്റെ പുറകിലെ പറമ്പിലേക്കാ.. " അവൾ വിരൽ ചൂണ്ടിയ വഴി ശ്രദ്ധിച്ച എനിക്ക് പെട്ടന്ന് കഴിഞ്ഞ ആഴ്ചത്തെ സംഭവങ്ങൾ ഓർമ വന്നു.. അന്ന് കല്യാണത്തലെന്നു രാത്രി ഞാനും ജിതിനും രേഷ്മയുടെയും റോഷന്റെയും കളി കാണാൻ ഒളിച്ചു വന്നതു ആ പറമ്പ് താണ്ടിയായിരുന്നു.. അന്ന് പറമ്പ് കഴിഞ്ഞ് പാടത്തിനു നടുവിലൂടെ പോകുന്ന ആ വഴിയെപ്പറ്റിയായിരുന്നു ഞാൻ ജിതിനോട്‌ തിരക്കിയത്... "എന്താ ആലോചിക്കുന്നെ..??"' ഭദ്രയുടെ ആ ചോദ്യമാണ് എന്നെ കഴിഞ്ഞ ശനിയാഴ്ചയിൽ നടന്ന ആ സംഭവങ്ങളുടെ ഓർമകളിൽ നിന്നും ഉണർത്തിയത്.... "ഏയ് ഒന്നുമില്ല.. " "എന്നാ ഞാൻ പോയ്‌ക്കോട്ടേ.. താങ്ക്സ് ഫോർ ദ ഡ്രൈവ്.. "" പുഞ്ചിരിയോടെ എന്നിൽ നിന്നും നടന്നകലുവാൻ തുടങ്ങിയ ഭദ്രയെ നോക്കി ഞാൻ

💬 Comments

View all comments