0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

alby • 2020-09-10 02:49

വായിച്ചു,അഭിപ്രായം പുതിയ ഭാഗം കൂടി വായിച്ചതിനു ശേഷം

Yk • 2020-09-07 12:31

അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണോ bro

രാജാ • 2020-09-07 14:00

അല്ല ബ്രോ.... എന്തേ അവസാനിപ്പിക്കണോ...?? മടുപ്പിച്ചോ??

Yk • 2020-09-07 17:18

ഒരിക്കലുമില്ല. വെറുതെ അറിയാൻ ചോദിച്ചതാ ???.കഥ അടിപൊളിയല്ലേ...

വിഷ്ണു? • 2020-09-06 11:26

ആദ്യം തൊട്ട് ഇവിടെ വരെ വായിച്ചു..❤️ഇത്തിരി താമസിച്ചു പോയി...ആദ്യത്തെ കഥ ഓക്കേ ഇത്ര മനോഹരമായി എങ്ങനെ എഴുതാൻ സാധിക്കുന്നു. ഒന്നും പറയാനില്ല??.എഴുത്തിന്റെ ശൈലി ഓക്കേ ഇഷ്ടപ്പെട്ടു.. മനസ്സിലെ നെഗറ്റീവ് ആള് കൊള്ളാം?.അതിപ്പോ എല്ലാവർക്കും അങ്ങനെ ഒക്കെ ആണല്ലോ.. അതൊക്കെ കൊണ്ടാണ് വായിക്കുമ്പോൾ ചിരി വരുന്നത്? .എന്തായാലും അടുത്ത ഭാഗം വരുന്ന വരെ ടെൻഷൻ ആണ് അത്കൊണ്ട് പെട്ടെന്ന് തന്നെ തരണം?..10 ന് മുൻപ് വരുല്ലോ അല്ലേ..അപ്പോ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു..ഒരുപാട് സ്നേഹത്തോടെ ❤️?

രാജാ • 2020-09-07 00:18

താങ്ക്സ് ബ്രോ ?.. നെക്സ്റ്റ് പാർട്ട്‌ അയച്ചു കൊടുത്തിട്ടുണ്ട്.. വായിച്ചിട്ട് അഭിപ്രായം അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു...

Sarath • 2020-09-07 01:46

Appol nale varumayirikkum lle

രാജാ • 2020-09-07 09:42

maximum 2 ഡെയ്‌സിൽ വരയുമായിരിക്കും?

രാജാ • 2020-09-07 09:43

സോറി വരുമായിരിക്കും?

വിഷ്ണു? • 2020-09-07 09:57

Adipoli...അഭിപ്രായം പറയുവോന്നോ...ഒന്ന് ഇങ്ങ് വന്നോട്ടെ???

Sam • 2020-09-03 19:12

Bro അടുത്ത പാർട്ട്‌ എന്തായി ഒരു update താ.... Plzzzzzzz

രാജാ • 2020-09-04 17:21

അടുത്ത ഭാഗം ഈ മാസം 10 ആം തീയതിക്ക് മുൻപ് തരും...

പാഞ്ചോ • 2020-09-02 16:27

രാജ ബ്രോ.. സൂപ്പർ പാർട്.. ഇന്നാണ് വായിച്ചത്..സെലിന്റെയും മായയുടെയും സങ്കടങ്ങൾ കേട്ടപ്പോൾ വിഷമമായി..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു..

രാജാ • 2020-09-02 16:44

???

തടിയൻ • 2020-09-01 14:50

അടുത്ത പാർട്ട് വേഗം ഇടാമോ ബ്രോ?

രാജാ • 2020-09-02 16:44

തീർച്ചയായും ബ്രോ?

തടിയൻ • 2020-09-01 14:49

അടുത്ത പാർട്ട് വേഗം ഇടാമോ ബ്രോ?

രാജാ • 2020-09-02 16:51

???

കിച്ചു • 2020-08-31 14:20

ഒരു വേശ്യയുടെ കഥ വായിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് ഇത് വായിക്കാൻ ഇത്റയും വൈകിയത്.

കിച്ചു • 2020-08-31 14:17

ട്വിസ്റ്റ് ഇല്ല എന്നല്ലെ പറഞ്ഞത് അപ്പോള്‍ അന്ന് തന്നെ അവരുടെ കല്യാണം നടക്കും.

രാജാ • 2020-09-02 16:45

??

Sarath • 2020-09-02 19:34

Bro next part enna varuka

Mr. Black • 2020-08-29 10:23

സൂപ്പർബ് ♥️♥️

രാജാ • 2020-09-02 16:50

?❤️

തുമ്പി ? • 2020-08-29 01:32

Ishtayyii ishtayyiii orupadishtayiiiiiiiii❤

രാജാ • 2020-09-02 16:49

❣️❣️

Soldier • 2020-08-28 23:17

ഈ ഭാഗവും നന്നായിട്ടുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും കഥാപാത്രങ്ങളും. ആവശ്യത്തിന് പേജുകൾ ഉള്ളതിനാൽ വായിക്കാൻ നല്ല ഫ്ലോ ഉണ്ട്. ഇവിടെ പലരുടെയും കഥകൾ പേജുകൾ കുറവായതിനാൽ മൂന്നോ നാലോ ഭാഗങ്ങൾ ഒന്നിച്ചാണ് വായിക്കാറ്. ഓരോ ഭാഗവും കാത്തിരുന്ന് വന്നാലുടനെ വായിക്കുന്ന കഥകളുടെ കൂട്ടത്തിലാണ് അനന്തഭദ്രം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

രാജാ • 2020-09-02 16:49

thank you??

Berlin • 2020-08-28 18:06

Macha ee partum valare nannayi?❤️ Nxt partin kathirikkunnu? Snehathoode......❤️

രാജാ • 2020-09-02 16:48

??

Monk • 2020-08-28 14:40

അനന്ദു ഭദ്രയെ കെട്ടരുത്... പ്ലീസ്

രാജാ • 2020-09-02 16:48

??

Sunman • 2020-08-28 13:51

രാജാ അടുത്തഭാഗം പെട്ടെന്ന് ഇടും എന്ന് പ്രദീക്ഷിക്കുന്നു . വൈക്കല്ലേ പ്ളീസ് . വളരെ നന്നായിട്ടുണ്ട് . tks

വടക്കൻ • 2020-08-28 22:14

ദുരന്തമേ

രാജാ • 2020-09-02 16:47

ഓക്കേ❣️

വിശാൽ • 2020-08-28 13:12

Super നന്നായിട്ടുണ്ട്.അടുത്ത ഭാഗം വേഗം വേണം

അപ്പൂട്ടൻ • 2020-08-28 13:10

സസ്പെൻസ് സസ്പെൻസ്... എന്താ എഴുത്ത് എവിടെയെല്ലാം പോകുന്നു കഥ ആരുടെയെല്ലാം കഥകളിലൂടെ ജീവിതങ്ങളിലൂടെ ആണ് ഈ കഥ പോകുന്നത് വളരെ നന്നായിട്ടുണ്ട്. ഭദ്ര അവരാണല്ലോ നായിക. അപ്പോൾ വിഷ്ണു ആണല്ലോ നായകൻ.. എന്തായാലും നോക്കിയിരുന്നു കാണാം

അപ്പൂട്ടൻ • 2020-08-28 13:11

സോറി വിഷ്ണു അല്ല അനന്ദു

രാജാ • 2020-09-02 16:47

❤️❤️

Dezoza • 2020-08-28 11:00

ഒരു ഐഡിയ കിട്ടുന്നില്ലാലോ ഫുൾ സസ്പെൻസ് ആണലോ

രാജാ • 2020-09-02 16:46

സസ്പെൻസ് അധികം നീട്ടില്ല ബ്രോ

ചാക്കോച്ചി • 2020-08-28 09:43

മച്ചാനെ..... എന്താപ്പാ ഇത്... ഒരു പിടിയും കിട്ടുന്നില്ലല്ലോ....ഫുൾ സസ്പെൻസ് ആണല്ലോ..... എന്തായാലും ഈ ഭാഗവും അടിപൊളി ആയിരുന്നു...ഭദ്രയുടെ കാര്യത്തിൽ സങ്കടമുണ്ട്... അതിലേറെ വൈഗയുടേതിൽ..... എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

രാജാ • 2020-08-28 10:51

ആദ്യമേ പറഞ്ഞത് പോലെ predictable ആയിട്ടുള്ള കഥാഗതി ആയിരിക്കും ബ്രോ... വലിയ ട്വിസ്റ്റും സസ്പെൻസും ഒന്നും ഉണ്ടാകില്ല... വേറൊന്നുമല്ല, അതൊക്ക എഴുതി ഫലിപ്പിക്കാനുള്ള കഴിവൊന്നും എനിക്കില്ലേ..... ???

Kamukan • 2020-08-28 06:01

Poli bro next part vegam ?????????????????

രാജാ • 2020-08-28 10:51

ok ?