0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.6K
എന്ത് പണ്ടാരമായാലും എനിക്ക് ഒരു പുല്ലുമില്ല പെണ്ണേ.. you will be always my good friend....ആരെന്തു പറഞാലും അതു നമ്മുടെ ഫ്രണ്ട്ഷിപ്പിനെ ഒരിക്കലും ബാധിക്കില്ല.. എന്താ പോരെ..... "" അതും പറഞ്ഞു പൊട്ടിചിരിക്കുന്ന എന്നെ കണ്ടപ്പോൾ അതു വരെയും ഈറനണിഞ്ഞു കിടന്നിരുന്ന സെലിന്റെ മിഴികൾ പെട്ടന്ന് സജലമായി... എന്നാൽ അവളുടെ അടുത്ത നീക്കം എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു... എന്റെ നെഞ്ചിൽ ദേഹമമർത്തി സെലിൻ എന്നെ പുണർന്നു.... അവളുടെ മാർക്കുടങ്ങൾ നെഞ്ചിൽ അമർന്നപ്പോളുണ്ടായ ഷോക്കിൽ നിന്നും മുക്തനാകും മുന്നേ പെണ്ണ് പെരുവിരലിൽ കുത്തിയുയർന്നു എന്റെ ഇടതു കവിളിൽ മുത്തമിട്ടിരുന്നു....അവളുടെ ആധരങ്ങളിലെ ഉമിനീർ പകർന്നു നൽകിയ ആ ചെറുചൂട് ഒരു മിന്നൽപ്പിണരു പോലെ ശരീരമാകമാനം വ്യാപിച്ചു... ഒരു പെൺകുട്ടിയിൽ നിന്നും ആദ്യമായി കിട്ടിയ ചുംബനം...അതിന്റെ ഒരു ഫീൽ... എന്നെ വിട്ട് അകന്ന് മാറിയ സെലിൻ കാണുന്നതു അവളുടെ ആ അപ്രതീക്ഷിതനീക്കത്തിൽ ഞാൻ കിളി പോയ അവസ്ഥയിൽ നിൽക്കുന്നതായിരുന്നു... അതു കണ്ട പെണ്ണിന് ചിരി അടക്കാനായില്ലാ....
"എന്ത് പണിയാ പെണ്ണേ നീ കാണിച്ചെ.. "" "അതിൽ ഇപ്പൊ എന്താ...എനിക്ക് നിന്നെ ഉമ്മ വച്ചുകൂടെ.... ദീപക് ചോദിച്ചിട്ടും കൊടുക്കാത്തതാ... പക്ഷെ അവൻ ചോദിച്ചതു ഫ്രഞ്ച് ആയിരുന്നുട്ടോ....."" സെലിന്റെ മുഖത്തു കുസൃതിചിരിയായിരുന്നു അപ്പോൾ... "എന്നാലും....." ഞാൻ അവിടെ നിന്ന് ഉരുകി... "ഏയ് come on അനന്തു... പെട്ടന്ന് എനിക്ക് എന്തോ അപ്പോഴത്തെ ഒരു ഫീലിൽ നിന്നെ ഒന്ന് കെട്ടിപ്പിടിക്കണമെന്നും കിസ്സ് ചെയ്യണമെന്നും തോന്നി.. that's all... You are my friend... there is nothing wrong അനന്തു... "" "അതല്ല

💬 Comments

View all comments