Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
അധരങ്ങളാൽ അവൾ എന്റെ വദനത്തിൽ തീർത്ത ലാളനകളിൽ അലിഞ്ഞു ചേർന്ന് കൊണ്ട് ചുമ്മാ വിധേയനായി കിടന്നു കൊടുത്തു... നേരത്തേ എന്റെ നെറ്റിത്തടത്തിൽ പൊടിഞ്ഞ വിയർപ്പ്ത്തുള്ളികളുടെ അവശേഷിപ്പ് എന്നോണം ബാക്കിയായ നേർത്ത നനവിനെ ഒപ്പിയെടുത്ത ആ ചെഞ്ചുണ്ടുകൾ പതിയെ ഊർന്നിറങ്ങി മൂക്കിൻത്തുമ്പിലും കട്ടിരോമങ്ങൾ നിറഞ്ഞ മീശയിലും തഴുകിയെത്തിയ അടുത്ത നിമിഷം തന്നെ ഞാൻ അവയെ കവർന്നെടുത്തു....
എന്റെ അധരപാനം നൽകിയ നൈർമ്മല്ല്യം ഞൊടിയിടയിൽ തന്നെ പെണ്ണിന്റെ ദേഹമാകെ വ്യാപിച്ചതിനാലാകാം അവളുടെ കൈവിരലുകൾ എന്റെ
പുറംകഴുത്തിലും മുടിയിഴകളിലും മുറുകെ പുണർന്നുവെങ്കിലും പതിയെ അവ നേർത്ത തലോടലുകളായി പരിണമിച്ചു..... ആദ്യം കീഴ്ച്ചുണ്ടും പതിയെ മേൽചുണ്ടും നുകർന്നെടുത്തു കൊണ്ട് ഞാൻ എന്റെ പെണ്ണിന്റെ വായിലെ തേൻകണങ്ങളുടെ രുചി ആസ്വദിച്ചു കൊണ്ടിരുന്നു.....എന്റെ ബലിഷ്ടമായ കരങ്ങൾ എപ്പോഴോ അവളുടെ ഇടുപ്പിൽ അമർന്നതും അവളിൽ നിന്നും ഉയർന്നു കേട്ട നേർത്ത ഒരു ഞെരക്കമാണ് എന്നെ ഉണർത്തിയത്.....നാണത്താൽ ചുവന്നു തുടുത്ത കവിളിണകൾ ഉള്ള പെണ്ണിന്റെ വദനം ചെന്താമര ശോഭയോടെ വിടർന്നു നിൽക്കവേ എന്റെ പ്രണയാർദ്രമായ നോട്ടം നേരിടാനാകാതെ അവൾ തല താഴ്ത്തിയിരുന്നു……ഇരു കൈകുമ്പിളിലും കോരിയെടുത്തു ഞാൻ എന്റെ നേരെ ഉയർത്തിയതും ആ അനുപമവദനം എന്റെ നെഞ്ചിലേക്ക് പൂഴ്ത്തി കൊണ്ട് അവൾ എന്നെ പുണർന്നു…..കുറച്ചു നേരം അങ്ങനെയിരിക്കാൻ അവളെ അനുവദിച്ച ഞാൻ ആ നീളൻ മുടിയിഴകളിൽ തഴുകി കൊണ്ട് പുറംവടിവിൽ കൈത്തലമോടിച്ചു……..
“”അനന്തേട്ടാ….. “”
“”ഹ്മ്മ്……. “”
“”ഏട്ടാ………””
“”എന്താടി പെണ്ണേ…. “”
എന്റെ സ്വരം കനത്തതും ചിണുങ്ങി കൊണ്ട് എന്നിൽ നിന്നും മുഖമടർത്തിയ ഭദ്രയുടെ തുടുത്ത കവിളിണകളിൽ ചുംബിച്ചു കൊണ്ട് വാൽത്സല്യത്തോടെ ഞാൻ പിന്നെയും ചോദിച്ചു……
“”എന്തേ……. “”
“”അന്ന് ഏട്ടൻ എന്നോട് ഇഷ്ട്ടാണ്ന്ന് പറഞ്ഞ ദിവസം ഞാൻ ഒന്നും മിണ്ടാതെ പോയപ്പോൾ ഏട്ടന് ഒരുപാട് സങ്കടായില്ലേ….. “”
“”ആരു പറഞ്ഞു…എനിക്ക് സങ്കടമൊന്നും ഉണ്ടായിരുന്നില്ല…””
എന്റെ കരവലയത്തിനുള്ളിൽ കിടന്നു കൊണ്ട് എന്നെത്തന്നെ സാകൂതം നോക്കിയിരിക്കുന്ന ഭദ്രയ്ക്ക് മുഖം കൊടുക്കാതെ കപടഗൗരവത്തോടെ ഞാൻ പറഞ്ഞു……
“”ഹ്ഹ്ഹാ…………………. “”
“ടീ വിടെടി….. വിട് പൊന്നെ…അമ്മുസേ എനിക്ക് വേദനിക്കുണ്…. വിട്.. പ്ലീസ്…..””
ഞൊടിയിടയിൽ എന്റെ ഇടത് കൈമുട്ടിനു മുകളിൽ ആഴ്ന്ന അവളുടെ പല്ലുകൾ മാംസപേശികളെ
💬 Comments
View all comments