0%

Chapter Title : ❤️അനന്തഭദ്രം❤️ [രാജാ]

Author : രാജാ Read All Parts 1.2K
വിളിച്ചിന്ടു. ബായോ"" ദേവൂട്ടി പൊക്കോ ചെറിയഛനെ ഇപ്പൊ വരാട്ടോ... ദേവൂട്ടി എനിക്ക് ടാറ്റായും തന്നു താഴോട്ട് ഓടിപ്പോയി... ഞാനാണേൽ പാതി വെന്ത ആ സ്വപ്നംത്തിന്റെ ഹാങ്ങ്‌ഓവറിലും അങ്ങനെ കുറച്ചു നേരം കൂടി ബെഡിൽ തന്നെ ഇരുന്നു.. എന്നാലും ആരായിരിക്കും അവൾ.. "ഈശ്വരാ എനിക്കാ പെണ്ണിനെ ഒന്ന് നേരിട്ട് കാണിച്ചു തരണേ.. നീ ആയിട്ട് കാണിച്ചു തന്ന സ്വപ്നം അല്ലെ.. നീ കാണിച്ചു തന്നെ പറ്റു '" ക്ലോക്ക്ഇൽ നോക്കിയപ്പോൾ സമയം 7.30 ആയിരിക്കുന്നു.. ഓഫീസിൽ പോകേണ്ടത് കൊണ്ട് ഞാൻ വേഗം എഴുന്നേറ്റു.. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ രാത്രി സമ്മാനിക്കാൻ പോകുന്ന ദിവസത്തിലേക്കാണ് ഞാൻ കാലെടുത്തു വക്കുന്നതെന്ന് അറിയാതെ....?? ********** (നിങ്ങളുടെ സപ്പോർട്ട് ഉണ്ടേൽ മാത്രമേ തുടരൂ..ഇഷ്ട്ടപെട്ടു എങ്കിൽ ഹൃദയം❤️തരണം.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും.. ..തുടക്കകാരന്റെ തെറ്റ്കുറ്റങ്ങൾ കണ്ടാൽ ക്ഷമിക്കണം.. നിർദ്ദേശങ്ങൾ അറിയിക്കണം... ??) സ്നേഹപൂർവ്വം:- രാജാ..

💬 Comments

View all comments