Chapter Title : അനന്തപുരിയിൽ ആനന്ദം 2 [Ajsal Aju] [Updated]
ഞങ്ങളും പ്രിൻസിപ്പൽ റൂമിൻറെ വാതിൽ എത്തി.. ഞാൻ അവിടെ കണ്ട ബോർഡ് വായിച്ചു... "Mrs. സമീറ ബീഗം".
" പ്രിൻസിപ്പൽ അല്ലേ... അപ്പോ ഏതേലും അമ്മച്ചി ആവും" ഞാൻ മനസ്സിൽ പറഞ്ഞു...
"മേ ഐ കം ഇൻ മാഡം" ഷംന ആണ് ചോദിച്ചത്..
"യെസ് കം ഇൻ" അകത്തു നിന്നും ശബ്ദം വന്നതും ഞങ്ങൾ അകത്തേക്ക് കയറി...
ഞാൻ അകത്ത് കയറുമ്പോൾ കണ്ടത് എൻറെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... നീല സാരിയിൽ പൊതിഞ്ഞു നിൽക്കുന്ന കൂറ്റൻ സാധനം... കൂടിപ്പോയാൽ മുപ്പത്തിരണ്ട് വയസ്സ് തോന്നിക്കും... എന്തോ തിരഞ്ഞ് നിന്നതിനാൽ ആവണം ഞാൻ കയറുമ്പോൾ തന്നെ കണ്ടത് പിന്നാമ്പുറം ആണ്... ഒന്ന് നിന്ന് തൊഴാൻ തോന്നി.... മുന്നിലേക്ക് തിരിഞ്ഞപ്പോൾ ശെരിക്കും എൻറെ കണ്ണ് തള്ളി... ലൂസിഫർ സിനിമയിൽ ഗോമതി എന്ന റോളിൽ വന്ന ശ്രീയ രമേശിനെ പോലെ തന്നെ ( അവരെ കാണാൻ ഇവരെ പോലെ തന്നെ ഇരിക്കുന്നത് കൊണ്ടാണ്.. ആ സമയം ലൂസിഫർ റിലീസ് ആയിട്ടില്ല)....
"ആ... ഇതാണോ കക്ഷി... എന്താ പേര്"... അവരുടെ ചോദ്യം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്...
" അജ്സൽ അസീസ്"...
"ഒഹ് ജാട ഒന്നും വേണ്ട... അജു അത് മതി അല്ലേ ഇത്ത..." ഷംന അത് പറയുമ്പോൾ ഞാൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി...
" നീ ഞെട്ടണ്ട...ഇവരൊക്കെ എന്നെ ചെറുതിലെ തൊട്ട് കാണാൻ തുടങ്ങിയ ആണ്... അതാ ഇവളൊക്കെ ഇങ്ങനെ..." സമീറ മാം ആണ് അത് പറഞ്ഞത്…
“ ഡാ പൊട്ടാ.. ഇത്ത നമ്മടെ ഫാമിലി ഫ്രണ്ട് ആണ്… ഇത്താടെ വാപ്പ ആയിരുന്നു പഴയ പ്രിൻസിപ്പൽ… പുള്ളിക്കാരനും നമ്മടെ ഉപ്പൂപ്പാടെ ഒപ്പം ഉണ്ടായിരുന്നു അന്ന് ആ ദുരന്തം ഉണ്ടായപ്പോൾ….” ഷംന അത് പറയുമ്പോൾ സമീറ മാം ഒന്ന് വിഷമിച്ചു നിന്നു…
“ അതൊക്കെ പോട്ടെ… അജു ഇന്ന് ജോയിൻ ചെയ്യുവല്ലെ??...” സമീറ മാം പെട്ടന്ന് വിഷമം മാറ്റി എന്നോട് ചോദിചു…
ഞാൻ അതേ എന്ന് തലയാട്ടി...
“എന്നാപ്പിന്നെ ക്ലാസ്സിലേക്ക് പോക്കോ… ഇന്ന് വേറെയും ഒരു ന്യൂ അഡ്മിഷൻ ഉണ്ട് നിങ്ങൾടെ ക്ലാസ്സിലേക്ക്…”
ഞാനും ഷംനയും അവിടെ നിന്ന് പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ പിറകെ നിന്നും ആരോ വിളിച്ച് ഞങൾ തിരിഞ്ഞു…
“ആ… ആരാ ഇത് കൃഷ്ണേട്ടനോ…” ഷംന ചോദിക്കുമ്പോൾ ആണ് ഞാൻ പുള്ളിയെ കാണുന്നത്…
“ അല്ല മോളെ ഇത് ഷംല കുഞ്ഞിൻറെ മകനല്ലെ…”
💬 Comments
View all comments