0%

Chapter Title : അനശ്വരം [Thamburan]

Author : Kambikathakal Read All Parts 121

ഞാൻ അറിഞ്ഞിരുന്നെങ്കിൽ നിന്നെ ഫ്രണ്ട് ആയി പോലും ഞാൻ കാണില്ലായിരുന്നു, ഇത്രയും കാലം ഞാൻ നിന്നെ ഒരു ബ്രെദർ ആയാണ് കണ്ടത് നീ അന്ന് പറഞ്ഞപ്പോഴേ ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു, പ്രേമിക്കാൻ വേണ്ടി എന്റെ ഫോണിലേക്ക് മെസ്സേജ് അയയ്ക്കരുതെന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ, ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല ഗുഡ്ബൈ.

ഇത്രയും പറഞ്ഞു തിരിച്ചു ഒരു മെസ്സേജ് ടൈപ്പ് ചെയ്യാൻ പോലും സമയം തരാതെ ബ്ലോക്ക് ചെയ്ത് പോവുകയാണ് ഉണ്ടായത്. ??????????????????

പേജ്‌ കുറവാണെന്നറിയാം എങ്കിലും ഈ കഥയുടെ പൂർത്തീകരണത്തിനായി ഒരു മടക്കയാത്ര പ്രതീക്ഷിക്കാം.

ഒരുപാട് നന്ദി അറിയിക്കുന്നു അനുപല്ലവിയുടെ ജീവിതം വരച്ചു കാണിച്ച നന്ദനോടും ശ്രീഹരിയുടേയും ജീനയുടേയും ജീവിതം പകർന്നു നൽകിയ ne-naയോടും, മാസ്റ്ററുടെ കള്ളപേരുകാരി സ്മിത ചേചിയോടും മാസ്റ്ററോടും എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് നിർത്തുന്നു.

💬 Comments

View all comments