0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 719

പറ്റുന്നില്ല...പക്ഷെ ഒന്നുര്‍പ്പാണു പറയുന്നവര്‍ നൃത്തം ചെയുന്ന ആളിന്‍റെ ശരീരത്തെ കുറിച്ചാണ് പറയുന്നത്.. അവനു കഴിയുന്നപ്പോലെ വിനു ചെവി കൂര്‍പ്പിച്ചുക്കൊണ്ട് ചുമരില്‍ ചേര്‍ത്ത് വച്ചു....ഇല്ല..വ്യക്തമാകുന്നില്ല....അറ്ക്കുള്ളില്‍ വല്ലാത്ത ചൂടാണ്..അടഞ്ഞു കിടക്കുന്ന ഇതിനുള്ളില്‍ ഇനി എത്ര സമയം നില്‍ക്കേണ്ടി വരും അറിയില്ല...വിനുവില്‍ നിന്നും വിയര്‍പ്പു തുള്ളികള്‍ ഇറ്റിറ്റു വീണുക്കൊണ്ടിരുന്നു... അവന്‍ വീണ്ടും ചെവി ചേര്‍ത്ത് വച്ചുക്കൊണ്ട് കേള്‍ക്കാന്‍ ശ്രമിക്കുകയാണ്....ഒരു സ്ത്രീയുടെ കരച്ചിലല്ലേ ഇപ്പോള്‍ കേള്‍ക്കുന്നത് അത്,,,അത് തന്നെ...വിനു കാലുകള്‍ ചുവരില്‍ പൊക്കി വച്ചുകൊണ്ട് വേണ്ടും ചേര്‍ന്ന് നിന്നു...കരയുകയാണ് ഒരു സ്ത്രീ..മറ്റുള്ളവര്‍ പൊട്ടി ചിരിക്കുന്നു.. എന്തായിരിക്കും മറുവശത്ത് നടക്കുന്നുണ്ടാകാ...അവന്‍ വന്ന വാതില്‍ ഒന്ന് തള്ളി തുറക്കാന്‍ ശ്രമിച്ചു പക്ഷെ നടന്നില്ല...തന്‍ നിന്നടതെക്ക് വീണ്ടും വന്നപ്പോളാണ് വിനു അത് ശ്രദ്ധിച്ചത് ..തന്‍റെ വിയര്‍പ്പു തുള്ളികള്‍ വീണു കിടന്നിടം മുഴുവന്‍ ഇപ്പോള്‍ രക്ത കറകളാണ് ... അവന്‍ ദേഹം മുഴുവന്‍ പരതി....നേരത്തെ വീണപ്പോള്‍ സംഭവിച്ച മുറിവുകള്‍ എല്ലാം തന്നെ എവിടെപ്പോയി...അതില്‍ നിന്നുള്ള ര്ക്ത്മാകും എന്നാണ് വിചാരിച്ചത്..പക്ഷെ ഇപ്പോള്‍ മുറിവുകളെ ഇല്ല...എന്താണ് ഇത്.. വീണ്ടും ഭയം...വിനു നാലുപാടു കണ്ണുകള്‍ കൊണ്ട് പാളി നോക്കി...കത്തി നില്‍ക്കുന്ന വിളക്കില്‍ ചെറുതായി ഒരു അനക്കം..ഒരു ചെറു കാറ്റിന്റെ നിഴല്‍ പോലും ഇല്ലാത്ത ഈ അറയില്‍ ഇപ്പോള്‍ മാത്രം എന്താണ് ആ വിളക്കിന്‍റെ പ്രകാശം അനങ്ങുന്നത് ....വിനു അതിലേക്കു തന്നെ സൂക്ഷമതയോടെ നോക്കി.... ആ വിളക്കിന്‍റെ ഉള്ളില്‍ ...ദൈവമേ..വിനു ഞെട്ടി തരിച്ചുപ്പോയി...ആ തിരി കത്തി നില്‍ക്കുന്നത് ചോരയിലാണ് ചുടു ചോരയില്‍...അവന്‍ ആ വിളക്കിന്‍റെ അടുത്തേക്ക് ചെന്ന്...നാല് വിളക്കുകളും രക്തം കൊണ്ടാണ് കത്തുന്നത്..അതില്‍ ഉണ്ടായിരുന്ന എണ്ണ എവിടെ... പെട്ടന്ന് വിനുവിനെ പേടിപ്പിച്ചു കൊണ്ട് പറന്നുപ്പോയ

💬 Comments

View all comments