Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]
ആ വവ്വാലിന്റെ ശബ്ധത്തില്‍ വിനു പേടിച്ചു അപ്പുറത്തേക്ക് വീണു...എണീക്കാന്‍ ശ്രമിച്ച അവന്‍റെ ചെവിക്കുളിലേക്ക് വലിയ്ട ശബ്ധത്തില്‍ അവന്‍ കേള്‍ക്കാറുള്ള കുതിര കുളമ്പടികള്‍ വന്നു...പക്ഷെ ആ ശബ്ദത്തിന്റെ കാഠിന്യം പക്ഷെ വിനുവിന് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറം ആയിരുന്നു... അവന്‍ ചെവികള്‍ കൈകള്‍ കൊണ്ട് പൊതി പിടിച്ചുക്കൊണ്ടു കുനിഞ്ഞിരുന്നു...കുതിരകുളമ്പടികള്‍...ഒഴിഞ്ഞു മാറുന്ന വാളുകള്‍...ഉറുമിയുടെ കറങ്ങിയുതിരുന്ന ശബ്ദം...ആളുകളുടെ കരച്ചില്‍...ശബ്ദം കൂടി കൂടി വന്നു ...വിനുവിന്‍റെ ചെവി പൊട്ടുമെന്ന് അവ്സ്തയിലെക്കെത്തി... അവന്‍ വലിയ ശബ്ധത്തില്‍ അലറി വിളിച്ചു...മുട്ടില്‍ ഇരുന്നുക്കൊണ്ട് ചെവി പൊത്തി വിനു വീണ്ടും വീണ്ടും അലറിവിളിച്ചു...ആ അറയ്ക്കുള്ളില്‍ അവന്‍റെ ശബ്ദം മാറ്റൊലി കൊണ്ട്...ഭയവും ശബ്ദവും വിനു നിലത്തിരുന്നുപ്പോയി....കണ്ണുകള്‍ ഒന്ന് പതിയെ തുറന്ന അവന്‍റെ അടുത്തേക്ക് വെള്ളത്തില്‍ തെന്നി തെറിച്ചു വരുന്നതുപ്പോലെ അവന്‍റെ അരികിലേക്ക് ഒരു സ്വര്‍ണ ചിലങ്ക ഒഴുകി വന്നു... ഇവിടെ എപ്പോളാണ് വെള്ളം വന്നത്,,അവന്‍ ഒരു നിമിഷം പതിയെ ചെവിയില്‍ നിന്നും കൈകള്‍ മാറ്റി....വെള്ളത്തില്‍ കുമിളകള്‍ ചെറുതായി പൊട്ടിപോകുന്ന ശബ്ദങ്ങള്‍ മാത്രമേ ഉള്ളു...മറ്റെല്ലാ ശബ്ദങ്ങളും നിന്നിരിക്കുന്നു..വീണ്ടും ഒരു നിമഷം ശങ്കിച്ചുക്കൊണ്ടാണ് വിനു കൈ ചെവിയില്‍ നിന്നും പൂര്‍ണമായി മാറ്റിയത് ..അവന്‍ ഒന്നുകൂടി ചുറ്റും നോക്കി..അടുത്തെല്ലാം വെള്ളമാണ്...ഒരുപടില്ലെങ്കിലും ....വിനു ആ ചിലങ്കയില്‍ തന്നെ ഒരു നിമിഷം നോക്കി... ഒന്നുകൂടി സൂക്ഷിച്ചു നോക്കി അവനതു കയില്‍ എടുത്തു...അത് തിരിച്ചും മറിച്ചും നോക്കി...ഒന്ന് കുലുക്കിയപ്പോള്‍ ശബ്ദം ..ചിലങ്കയുടെ ശബ്ദം ആ അറയില്‍ അലയടിച്ചു...ഈ ചിലങ്കയുടെ ശബ്ദം ആകുമോ നേരത്തെ കേട്ടത്...ഇത് എന്‍റെ മുന്നിലേക്ക് ആരാകും കൊണ്ടിട്ടത്....വിനു പതിയെ എണീറ്റു...ചിലങ്ക അവന്‍ കൈയില്‍ ശ്രദ്ധാപൂര്‍വ്വം പിടിച്ചു...ചുറ്റും ഒന്ന് കണ്ണോടിച്ചു.. കൈയില്‍ നിന്നും അവന്‍ അനക്കുകപ്പോലും ചെയ്യാതെ ആ
💬 Comments
View all comments