0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 703

ആടി... വിനുവിന്‍റെ കണ്ണുകള്‍ക്ക്‌ ആനന്ദം നിറച്ചുകൊണ്ട് ആ മയില്‍ അല്‍പ്പ സമയം അങ്ങനെ നിന്നു..പൊടുന്നനെ കാറ്റ് വീശാന്‍ തുടങ്ങി..അവിടം ഒരു ഭയനാകമായ അന്തരീക്ഷം ദൃഷ്ടാന്തമായി ....വിനുവില്‍ വീണ്ടും ഭയം നിറഞ്ഞു...ആ നക്ഷത്രങ്ങള്‍ കാണിച്ച വഴികളിലൂടെ വിനു നടത്തം ആരംഭിച്ചു..അവനു മുന്നില്‍ അപ്പോളും വഴികള്‍ അവനായി ഒരുങ്ങി നില്‍ക്കുന്നത് മാത്രം അവന്‍ കണ്ടില്ല... അവന്‍ നക്ഷത്രങ്ങള്‍ കാണിച്ച വഴികളിലൂടെ നടക്കുക മാത്രമാണ് ചെയുന്നത്..സമയം അല്‍പ്പം അങ്ങനെ അങ്ങ് പോയി...കാടുകളും വള്ളി പടര്പ്പുകളും പിന്നിട്ടുക്കൊണ്ട് അവന്‍ മുന്നോട്ട് നടന്നു....പൊടുന്നനെ ആ നക്ഷത്രങ്ങള്‍ വീണ്ടും അപ്രത്യക്ഷമായി...വിനു ചുറ്റും നോക്കി...കാട്ടില്‍ തന്നെ ആണു...പക്ഷെ ഇത് താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാടാണല്ലോ ഇവിടെ വന്നിട്ട്...അതെ പക്ഷെ ഈ കാട് കാണാന്‍ നല്ല രസമുണ്ട് .... ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍...കാറ്റാടി മരങ്ങളെ പോലെ....ആ മരങ്ങള്‍ക്ക് നടുവിലൂടെ ഉള്ള പാതകള്‍ ശെരിക്കും പരവതാനി വിരിച്ചു വച്ച് പോലെ ഉണ്ടല്ലോ....അധികം വെളിച്ചം ഇല്ലങ്കിലും കാണാന്‍ മനോഹരമാണ് ഇവിടം...നല്ല രസമുള്ള സ്ഥലം....എന്തോ ഒരു ശബ്ദം കേള്‍ക്കുന്നിലെ ഉണ്ട്.... വിനു കാതോര്‍ത്തു,,,ഉണ്ട് ...വെള്ളത്തിന്‍റെ ഓളങ്ങള്‍...അല്ല....ആരോ വെള്ളത്തില്‍ നീന്തുകയാണ്...പക്ഷെ ഇവിടം പുഴയോന്നും കാണുന്നില്ലല്ലോ..പിന്നെ എങ്ങനെ ....അല്‍പ്പം കൂടി മുന്നോട്ടു പോയി നോക്കിയാലോ...വേണോ....അവന്‍ ആകാശത്തേക്ക് നോക്കി....ഇല്ല നക്ഷത്രങ്ങള്‍ ഒന്നുമില്ല...അപ്പോള്‍ പോകണോ വേണ്ടയോ.. പെട്ടന്ന് അവന്‍ എന്തൊക്കെയോ സംസാരങ്ങള്‍ പോലെ കേട്ടു..അല്ല ആരോ പാട്ട് മൂളുകയാണ്..അതൊരു സ്തീ ശബ്ദമാണ്...അതെ...സ്ത്രീ ശബ്ദം തന്നെ...ഈ കൊടും വനത്തില്‍ ഈ രാത്രി ഒരു സ്ത്രീ ശബ്ദമോ....പോയി നോക്കണോ...നോക്കാം....വിനു രണ്ടു സ്റ്റെപ് മുന്നോട്ടു വച്ചതിനു ശേഷം ഒന്ന് നോക്കി..ഇല്ല പാമ്പും മയിലും ഒന്നുമില്ല...അപ്പോള്‍ പോയി നോക്കിയാലോ...നോക്കാം. വിനു അല്‍പ്പം കൂടി പച്ചപ്പ്‌

💬 Comments

View all comments