0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 758

ആ ശബ്ദവും കൊണ്ട് പോയി...അവന്‍ വിധൂരതയിലേക്ക് തന്നെ കണ്ണും മീട്ടി ഇരുന്നു...ഞാന്‍ രചിച്ച ആ കവിത..എനിക്കായി നൂറു കാതം അപ്പുറം എന്‍റെ പ്രണയത്തിനായി കാത്തിരിക്കുന്നു ...അവളെ സ്വന്ത്മാക്കിയെ അടങ്ങു...ചുമലില്‍ ഇരിക്കുന്ന പ്രാവിനെ അവന്‍ കൈയില്‍ എടുത്തു...തന്റെ കൈയില്‍ ഉള്ള ചിത്രവും അവന്‍ മാറി മാറി നോക്കി.. “എനിക്കുള്ള വഴിക്കട്ടിയാണ് നീ എങ്കില്‍ പറ...എനിക്കുള്ള വഴി പറ...എനിക്ക് നൂറു കാതം വേഗത്തില്‍ എത്തേണ്ടിയിരിക്കുന്നു....എന്‍റെ പ്രണയിനിക്ക് പൂര്‍ണത നല്‍കി അവളെ സ്വന്തമാക്കണം...” വിനു ആ പ്രാവിന് നേരെ നോക്കി പറഞ്ഞു..ആ പ്രാവോന്നു കുറുകി...എനിട് അവന്‍റെ കണ്ണുകളിലേക്കു നോക്കി.. “എന്തെങ്കിലും ഒന്ന് പറയു...എനിക്കറിയാം നിനക്ക് എന്നെ കേള്‍ക്കാം എന്നെ മനസിലാക്കാം ..പറയു...എനിക്കിനി കളയാന്‍ സമയം ഇല്ല....” പക്ഷെ അപ്പോളും ആ പ്രാവ കുറുകുവാണ് ചെയ്തത്,,,ഒന്നും മനസിലാകാതെ വിനു വീണ്ടും അതിനെ തന്നെ നിസഹയാവസ്തയോടെ നോക്കി... “അപ്പോള്‍ നിനക്ക് എന്നോടൊന്നും തന്നെ പറയാന്‍ കഴിയില്ല അല്ലെ...പിന്നെ എന്തിനാണ് നീ ആണ് എന്‍റെ വഴി കട്ടി എന്ന് പറഞ്ഞത്” അല്‍പ്പം ദേഷ്യത്തോടെ വിനു ആ പ്രാവിനെ പറത്തി വിട്ടു....പക്ഷെ വായുവിലെക്കെറിഞ്ഞ ആ പ്രാവ് അതിനേക്കാള്‍ ശക്തിയായി താഴേക്കു പതിച്ചു...അവനു സങ്കടം വന്നു...ഓടി അതിനടുത്തു എത്തി..പൊടുന്നനെ പുകമറഞ്ഞുകൊണ്ട് അവന്‍റെ കണ്ണുകള്‍ അടഞ്ഞു...അവന്‍ കണ്ണുകള്‍ തുറന്നപ്പോള്‍ മുന്നിലെ കാഴ്ച കണ്ടു ഒന്ന് ഞെട്ടി... മുന്നില്‍ ഒറ്റ മുണ്ട് മാത്രം ധരിച്ചു തലയില്‍ മധ്യഭാഗത്ത്‌ മാത്രം മുടിയോടുകൂടിയ ഒരാള്‍ നില്‍ക്കുന്നു........ “മനുഷ്യനെ കൊല്ലാന്‍ നോക്കുവാണല്ലേ” അയാളുടെ ശബ്ദം കേട്ട് വിനു അമ്പരന്നു..അവന്‍ ചുറ്റും നോക്കി... “ആരാ ..ആരാ നിങ്ങള്‍...സത്യം പറ..” “ആഹ ഇത് നല്ല കൂത്ത്..വഴിപറയാന്‍ വന്നപ്പോള്‍ എടുത്തു

💬 Comments

View all comments