Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]
എന്നാലും...” വിനുവിന് എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് ആ ചിലങ്ക കൈയില്‍ വച്ചു നില്‍ക്കുമ്പോള്‍ ഉണ്ടായിരുന്നതു..അതുകൊണ്ട് തന്നെ കൊശവന്റെ വാക്കുകള്‍ എല്ലാം തന്നെ അവനില്‍ വികാര മാറ്റങ്ങള്‍ ഉണ്ടാക്കിയില്ല... “മുന്നോട്ടു നടക്കാം...ഇതുവരെഉള്ള ഭൂതക്കലാത്തെ വിസ്മരിക്കാന്‍ സമയം ആയി..അണിമംഗലത്തിന്‍റെ രാജകുമാരന് അണിമംഗലത്തേക്ക് സ്വാഗതം...” അത്രയും പറഞ്ഞുകൊണ്ട് കൊശവന്‍ മുന്നേ നടന്നു... അണിമംഗലത്തെയും അവിടെ അപൂര്‍ണമായ തന്‍റെ പ്രണയത്തെയും മനസില്‍ കണ്ടുകൊണ്ടു വിനു അയാള്‍ക്കൊപ്പം ചുവടു വച്ചു...
തുടരും...
💬 Comments
View all comments