Chapter Title : അനിത മിസ്സും അമലും 2 [അർജുൻ]
അനിത : ആന്റണി നിങ്ങൾ എവിടേക്കാണ്?
ആന്റപ്പൻ : അയ്യോ ടീച്ചറോ.. ഞങ്ങൾ ഇവളുടെ അമ്മേടെ ആണ്ടിന് നാട് വരെ പോകുന്നു 2ദിവസത്തേക്ക്..
അനിത : ശോ ഞാൻ അവന്റെ റെക്കോർഡ് ഏല്പിക്കാൻ വന്നതായിരുന്നു.. അവിടെ വെച്ച് മറന്നു..
ആന്റപ്പൻ : അതിനെന്താ.. ഇന്നാ.. ഔട്ട്‌ഹൌസിന്റെ സ്പൈർ കീ ആണ്.. ടീച്ചർ പുസ്തകം വെച്ചിട്ട് പൂട്ടി കൈ വെച്ച മതി.. അവനെ കാണുമ്പോ താക്കോൽ അവനെ ഏൽപ്പിച്ചാൽ മതി... ഞങ്ങളുടെ ബസ് ഇപ്പോൾ വരും അതാ..
അനിത : അയ്യോ വേണ്ട.. സാരമില്ല.. എങ്കിൽ ഞാൻ അവനോട് വീട്ടിലേക്ക് വരാൻ പറഞ്ഞോളാം..
ആന്റപ്പൻ :ഇവിടെ വരെ വന്ന അല്ലെ ടീച്ചറെ.. വെച്ചിട്ട് പൊക്കൊളു..
അപ്പോഴേക്കും അവരുടെ ബസ് വന്നിരുന്നു.. എന്റെ കയ്യിലേക്ക് താക്കോൽ ഏല്പിച്ചിട്ട് അവർ ബസിലേക്ക് കയറി..
ഒരുനിമിഷം ഗേറ്റിന് വെളിയിൽ അല്പം സംശയത്തോടെ നിന്ന ഞാൻ.. ആ എന്റെ മോന്റെ റൂമും കാണാമല്ലോ എന്ന് കരുതി ഗേറ്റ് തുറന്നു അകത്തു കയറി.. മെയിൻ വീടിന്റെ പിറകിലായിട്ടാണ് ഔട്ട് ഹൌസ്.. അത്യാവശ്യം പറമ്പുള്ള വീടായതിനാൽ റോഡിൽ നിന്ന് കുറച്ച് നടന്നലെ ഔട്ട്‌ഹൌസ് എത്തൂ...
അവിടെ എത്തി അനിത അവന്റെ റൂമിൽ കയറി.. വളരെ അച്ചടക്കമുള്ള ഒരു മുറി എന്ന് പറയാം.. എല്ലാം അടുക്കി വെച്ചിരിക്കുന്നു... ബെഡ് ഒക്കെ നന്നായി വെച്ചിരിക്കുന്നു...ഒരു മുന്നറിയിപ്പും കൂടാതെ എത്തിയതിനാൽ ഒരു ബാച്ചിലറുടെ മുറി അനിത ഇങ്ങനെ അല്ല പ്രതീക്ഷിച്ചിരുന്നത്..അവൾ മനസിൽ പറഞ്ഞു "ഈ ചെക്കനേ ഒക്കെ കല്യാണം കഴിക്കുന്നവരുടെ ഭാഗ്യം.. ഇങ്ങനെയും ഉള്ളവർ ഒക്കെ ഇപ്പോഴും ഉണ്ടല്ലോ "
അവൾ
💬 Comments
View all comments