Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]
സഞ്ജുവിന്റെ ഹൃദയമിടിപ്പ് കൂടിത്തുടങ്ങിയിരുന്നു…
“ സോ… നെവർ……. “
ഒന്നു നിർത്തി അവൾ തുടർന്നു…
“ സെക്സ്വലി മാനിയാക്ക് പോലെ…….”
പ്രതീക്ഷിച്ചതാണെങ്കിലും ചെറിയൊരു ഞെട്ടൽ അവനിലുണ്ടായി.
“ചഞ്ചു കണ്ടത് , കടിച്ച പാടാ……… “
പറഞ്ഞതും അഞ്ജു ശ്വാസമയച്ചു വിടുന്നത് സഞ്ജു അറിഞ്ഞു…….
തന്നോട് പറയാൻ കഴിയില്ലായിരുന്നു…
അതൊന്നാമത്തേത്….
ഇനി അഥവാ പറയാൻ കഴിയുമായിരുന്നുവെങ്കിൽ തന്നെയും അതിനു പിന്നിലുണ്ടായിരുന്ന മറ്റൊരു കാരണം തേടി എങ്ങും പോവേണ്ടതില്ല… ….
അത് സഞ്ജുവിന് മനസ്സിലാകുമായിരുന്നു…
എല്ലാം സഹിച്ചവൾ ആരോടും പറയാതെ നിന്നത് തനിക്കു വേണ്ടിയായിരുന്നു…
അവന്റെ ഹൃദയം വിണ്ടു തുടങ്ങി… ….
“ഏട്ടത്തിയുടെ സ്വഭാവം എനിക്കറിയാലോ… അതിനിടയിൽ ചഞ്ചു കൂടി…….”
അഞ്ജു ഒന്നേങ്ങി……..
“എന്നിട്ടും……….......?”
തന്റെ നെഞ്ചിലേക്കു മുഖമണച്ച അവളെ സഞ്ജു കെട്ടിപ്പിടിച്ചു… ….
“കരയല്ലേടാ പൊന്നാവ.....”
അവനവളുടെ നെറുകയിൽ മുത്തി…
അവന്റെ മിഴികളും തുളുമ്പിയിരുന്നു…….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
“ഇതാര്…….?”
അഞ്ജു ഫോണിൽ നിന്ന് കാണിച്ചു കൊടുത്ത ഫോട്ടോയിലേക്ക് സഞ്ജു നോക്കിക്കൊണ്ട് ചോദിച്ചു…
“ ധ്വനി …..”
അഞ്ജു പറഞ്ഞു…
“ എന്നിട്ട് ഒച്ചയൊന്നും കേൾക്കുന്നില്ലല്ലോ…….”
സഞ്ജു ചിരിച്ചു…
“ അയ്യടാ… …. നല്ല ഫ്രഷ് കോമഡി…”
അഞ്ജു അവന്റെ കവിളിലൊരു കുത്തു കൊടുത്തു..
“ ഇതാ പ്രതിദ്ധ്വനിയൊന്നുമല്ല… എന്റെ കൂടെ പഠിച്ച ധനുവിന്റെ ചേച്ചിയാ… “
അതിന് എന്നർത്ഥത്തിൽ അവൻ അവളെ നോക്കി…
അവൾ ഫോൺ സ്വൈപ്പ് ചെയ്ത് രണ്ടു പേരും കൂടെയുള്ള ഫോട്ടോ കാണിച്ചു കൊടുത്തു…
“ ഞാനിവിടെയുണ്ടെന്ന് ധനുവിനോട് പറഞ്ഞായിരുന്നു… സമയമുണ്ടെങ്കിൽ അവർ ചിലപ്പോൾ ഇങ്ങോട്ടു വരും……”
“വരട്ടെ……….....”
സഞ്ജു പറഞ്ഞു…
“ കുറച്ചു സ്വീറ്റ്സൊക്കെ വാങ്ങണം..”
അഞ്ജു പറഞ്ഞു…
“ അതിനാണോ നീയീ ഫോട്ടോയൊക്കെയെടുത്തു കാണിച്ചത്…? അത് വാങ്ങിയാൽപ്പോരേ…….?”
“ആ………......”
അർത്ഥമിരുത്തിയ ഒരു ചിരിയോടെ പറഞ്ഞിട്ട് അഞ്ജു പിന്തിരിഞ്ഞു…
എന്തോ ഒരു പന്തികേട് മണക്കുന്നതു പോലെ സഞ്ജുവിന് തോന്നി….
അഞ്ജു എന്തോ മറയ്ക്കുന്നതു പോലെ…….
അവൻ പതിയെ ബുള്ളറ്റിന്റെ ചാവിയുമെടുത്ത് പുറത്തേക്കിറങ്ങി..
ഉച്ച കഴിഞ്ഞപ്പോഴായിരുന്നു ധനുവും ധ്വനിയും വന്നത്…
ഒരു ബ്ലാക്ക് ജൂപ്പിറ്ററിൽ…….
ഫോട്ടോയിൽ കണ്ടവർ തന്നെ…….
വലിയ മാറ്റമൊന്നും ഇല്ല…
ധനുവേതാ , ധ്വനിയേതാണെന്ന് സഞ്ജുവിന്
💬 Comments
View all comments