0%

Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 29697

കൊടുത്തിട്ടുണ്ട്. അമ്മയോട് അവളുടെ കാര്യം മിണ്ടിയേക്കരുതെന്ന് തമാശയായിട്ടും കാര്യമായിട്ടും പറഞ്ഞു…”

അഞ്ജു ചിരിച്ചു…

എത്ര ലാഘവത്തോടെയാണ് അവൾ ഓരോ വിഷയവും കൈകാര്യം ചെയുന്നതെന്ന് സഞ്ജു ഓർത്തു…

പണ്ട് ഒരു നിസ്സാര കാര്യം കൂട്ടിച്ചോദിച്ച് വഷളാക്കിയ അനുപമ എവിടെ കിടക്കുന്നു… ?

അഞ്ജു എവിടെ നിൽക്കുന്നു… ?

ഒരാളുമായുള്ള അനുപമയുടെ അഫയർ അറിഞ്ഞതു കൊണ്ട് ബന്ധം ഒഴിവാക്കാൻ തീരുമാനിച്ചു എന്നാണ് സഞ്ജു അഞ്ജുവിനോട് പറഞ്ഞിരുന്നത്…

അതിനു പിന്നിലെ മറ്റു കാരണങ്ങളൊന്നും അവൻ അവളെ അറിയിച്ചിരുന്നില്ല…

അല്ലെങ്കിലും ഒരു സഹോദരിയോട് പറയാൻ പറ്റുന്ന കാര്യമായിരുന്നില്ലല്ലോ അത്…

അന്ന് വൈകുന്നേരം മുതൽ അഞ്ജുവിന് ജലദോഷം തുടങ്ങി…

കുളി കഴിഞ്ഞ് അവൾ തുടർച്ചയായ തുമ്മലോടെ മുറിയിലേക്കു പോകുന്നത് സഞ്ജു കണ്ടു…

അമ്മയുടെ മുറിയിലാണ് പലവിധത്തിലുള്ള നാട്ടുമരുന്നുകളും ലൊട്ടുലൊടുക്കു മരുന്നുകളും…

അതിൽ നിന്ന് രാസ്നാദിയും യൂക്കാലിത്തെലവുമായി സഞ്ജു അവളുടെ മുറിയിലേക്കു ചെന്നു…

അഞ്ജു വസ്ത്രം മാറുകയായിരുന്നു…

അടിപ്പാവാട ധരിക്കുവാനുള്ള മടികൊണ്ട് , ചുരിദാർ പാന്റും അതിനു മുകളിൽ ഇറക്കം കുറച്ചടുപ്പിച്ച നൈറ്റിയുമായിരുന്നു സാധാരണ അവളുടെ വീട്ടിലെ വേഷം…

അവൾ നൈറ്റി തല വഴി ധരിക്കുകയായിരുന്നു…

നൈറ്റി ധരിച്ച ശേഷം അവൾ മുടിയെടുത്ത് മുന്നിലേക്കിട്ടു…

“എന്നതാ കയ്യിൽ…….?”

“ നീ വെറുതെ തുമ്മുകയല്ലേ… ഇതു തേച്ചിട്ടു തുമ്മി നോക്ക്…….”

സഞ്ജു ബലമായി അവളുടെ മൂർദ്ധാവിൽ രാസ്നാദി പുരട്ടി തിരുമ്മി…

“ ന്റെ തല വേദനിക്കുന്നുണ്ട്ട്ടോ…….”

“അതൊക്കെ ഇപ്പോൾ മാറില്ലേ പൊന്നാവേ…….”

ശേഷം അവൻ യൂക്കാലിയുടെ ചെറിയ കുപ്പിയെടുത്ത് അവളുടെ മൂക്കിനോടടുപ്പിച്ചു…

“നന്നായിട്ട് വലിക്ക്….”

രണ്ടു മൂക്കിലും അവളെക്കൊണ്ട് വലിപ്പിച്ച ശേഷം സഞ്ജു ടവ്വൽ എടുത്ത് അവളുടെ മുടിയിൽ പൊതിഞ്ഞു…

“മഴ കൊണ്ടിട്ടായിരിക്കും….”

“ അതിന് മഴ കൊണ്ടിട്ട് രണ്ടു ദിവസമായില്ലേ…….”

അഞ്ജു അവന്റെ കയ്യിൽ നിന്ന് ടവ്വൽ പിടിച്ചു വാങ്ങി…

“ഇനി പുറത്തേക്കു പോയേ… എനിക്ക് പാന്റിടണം…….”

അവൾ ചിരിയോടെ കൈ കൊണ്ട് ഗെറ്റ്ഔട്ട് ആംഗ്യം കാണിച്ചു…

സഞ്ജു മരുന്നുകുപ്പികളുമായി പുറത്തിറങ്ങി…

🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

അത്താഴം കഴിഞ്ഞതും അഞ്ജു നേരെ മുറിയിലേക്ക് പോകുന്നത് സഞ്ജു കണ്ടു…

രെച്ചു മോളെ ഉറക്കുവാനുള്ള ഡ്യൂട്ടി കുറച്ചായി സഞ്ജുവിനായിരുന്നു..

അവൻ തോളിലിട്ടു കുട്ടിയെ

💬 Comments

View all comments