Chapter Title : അന്നു പെയ്ത മഴയിൽ [Rolexx]
പോയി അവിടെ ഉള്ള ഒരു ജംഗ്ഷനിൽ എത്തി.
ഞാൻ: എടാ നമുക്ക് ആരോടെങ്കിലും വഴി ചോദിക്കാം.ഇനി ഏതാ വഴിയെന്ന് എനിക്ക് വല്യ പിടിയില്ല.
വിഷ്ണു: ദാ പുള്ളിയോട് ചോദിക്കാം... വണ്ടി അവിടെ ക്ക് എടുക്ക്.
ഞാൻ : ശരി .
വിഷ്ണു : ചേട്ടാ ഈ അക്വാകിങ്ങ് കമ്പനിയുടെ ഓഫീസിലേക് പോകാൻ ഏതാ വഴി ?
വഴിപ്പോക്കൻ: അക്വാ കിങ്ങോ ? അങ്ങനെ കേട്ടിട്ടില്ലല്ലോ....
വിഷ്ണു : ഏയ് അഡ്രസ്സ് കറക്ട് ആണല്ലോ..
ഞാൻ : നീ എന്നാ ആ ലെറ്ററിൽ നോക്കിയെ.അതിൽ ഒരു ഫോൺ നമ്പർ ഉണ്ട് . അതിലേക്ക് വിളിച്ച് നോക്ക്.
വിഷ്ണു : ഓകെ
വിഷ്ണു ലെറ്ററിലെ നമ്പറിലേക് വിളിച്ച് നോക്കി വഴി മനസ്സിലാക്കി വണ്ടി അവിടെക്ക് തിരിച്ചു.അങ്ങനെ ഓഫീസിന്റെ മുന്നിൽ എത്തി.അതൊരു രണ്ട് നില വീടായിരുന്നു.മുന്നിൽ കുറെ ടൂ വീലേർസ് ഉണ്ടായിരുന്നു. കൂടാതെ കുറച്ചുപേർ മുന്നിൽ നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു.അവിടത്തെ സ്റ്റാഫ്സ് ആയിരിക്കാനാണ് സാധ്യത.ഞാനും വിഷ്ണുവും വണ്ടിയൊതുക്കി മുൻ വാതിലിലേക്ക് നടന്നു.
അപ്പോഴതാ സുന്ദരിയായ ഒരു പെൺകുട്ടി മുന്നിലേക്ക് ഉള്ളിൽ നിന്നും കടന്നു വരുന്നു.പണ്ടത്തെ ഞാൻ ആയിരുന്നുവെങ്കിൽ അവളെ നല്ലരീതിയിൽ ഒന്നു സ്കാൻ ചെയ്തേനെ.വിഷ്ണു ആണെങ്കിൽ വായും പൊളിച്ചു അവളെ നോക്കി നിൽക്കുകയായിരുന്നു. അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.
ഞാൻ:ഞങ്ങൾ ഇപ്പോൾ തന്നെ വിളിച്ചിരുന്നു ഫോണിൽ.....
അവൾ:അതെയോ ? എന്താ സർ പ്രോബ്ലം ?
അപ്പോഴേക്കും ഉള്ളിൽ നിന്നും ഒരു ആൾ വന്നു.
അയാൾ: വിൻസി.... അവരെ മുകളിലേക്ക് കേറ്റി വിട്ടോളൂ.
അവൾ: ഓ ന്യൂ ജോയിനിങ് ആണല്ലേ ? മുകളിലോട്ട് ചെന്നോളൂ.അവിടെ
💬 Comments
View all comments